Thursday, March 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നടി തുനിഷ ശർമ്മയുടെ മരണം; സീഷാൻ ഖാന് ജാമ്യമില്ല

by Brave India Desk
Jan 9, 2023, 07:10 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: നടി തുനിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹപ്രവർത്തകൻ സീഷാൻ ഖാന് ജാമ്യമില്ല. സീഷാൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈയിലെ വസായ് കോടതി ജനുവരി 11 വരെ മാറ്റിവെച്ചു. തുനിഷയുടെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് ഇത്.

മയക്കുമരുന്ന് വാങ്ങുന്നതിനായി സീഷാൻ മകളിൽ നിന്നും നിരന്തരം പണം വാങ്ങിയിരുന്നതായി തുനിഷയുടെ അമ്മ ആരോപിച്ചു. തന്റെ അവഗണനയാണ് മകളെ വിഷാദ രോഗിയാക്കിയതെന്നും ആത്മഹത്യയിൽ എത്തിച്ചതെന്നുമുള്ള സീഷാൻ ഖാന്റെ അമ്മയുടെ ആരോപണങ്ങൾ തുനിഷയുടെ അമ്മ വനിത ശർമ്മ തള്ളി.

Stories you may like

ചെലവ് പൂജ്യം, മൂന്ന് വർഷത്തിനിടെ വരുമാനം 5 കോടി; മൻ കി ബാത്തിലൂടെ പ്രസാർ ഭാരതിക്ക് വമ്പൻ ലാഭം; റേഡിയോയിൽ പൊന്ന് വിളയിച്ച് മോദി

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു ; ശ്രീരാമ യന്ത്ര പ്രതിഷ്ഠയിൽ പങ്കെടുത്തു

മകളുമായി ഏതുതരം ബന്ധമാണ് തനിക്ക് ഉണ്ടായിരുന്നത് എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. അവൾ എന്റെ മകളായിരുന്നു. പലപ്പോഴും ഞങ്ങൾ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും വരെ ഒരുമിച്ചായിരുന്നു. ഇതൊന്നും പറഞ്ഞാൽ ആർക്കും മനസ്സിലാകില്ലെന്ന് പറഞ്ഞ് വനിത ശർമ്മ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടി.

തുനിഷയും സീഷാൻ ഖാനുമായി പ്രണയത്തിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ തുനിഷയുടെ കുടുംബം പുറത്തുവിട്ടിരുന്നു. തുനിഷയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. അപകടാവസ്ഥയിലായിരുന്ന മകളെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം അകലെയുള്ള ആശുപത്രിയിലേക്ക് സീഷാൻ കൊണ്ടുപോയത് ദുരൂഹമാണെന്നും കുടുംബം ആരോപിക്കുന്നു.

ഡിസംബർ 24നായിരുന്നു ടിവി സീരിയലിന്റെ സെറ്റിൽ തുനിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: bailTunisha Sharma Death CaseSeeshan Khan
Share1TweetSendShare

Latest stories from this section

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

Discussion about this post

Latest News

എൻഡിഎക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

എൻഡിഎക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

പള്ളിയോടങ്ങളുടെ നാട്ടിൽ ആര് ജയിക്കും? ആറന്മുളയിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ പോരാട്ടം, രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ ബിജെപി

പള്ളിയോടങ്ങളുടെ നാട്ടിൽ ആര് ജയിക്കും? ആറന്മുളയിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ പോരാട്ടം, രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ ബിജെപി

കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം ; വൻ തീപിടുത്തം ; ഇരുപതാം ദിവസവും ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടർന്ന് ഇറാൻ

കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം ; വൻ തീപിടുത്തം ; ഇരുപതാം ദിവസവും ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടർന്ന് ഇറാൻ

ചെലവ് പൂജ്യം, മൂന്ന് വർഷത്തിനിടെ വരുമാനം 5 കോടി; മൻ കി ബാത്തിലൂടെ പ്രസാർ ഭാരതിക്ക് വമ്പൻ ലാഭം; റേഡിയോയിൽ പൊന്ന് വിളയിച്ച് മോദി

ചെലവ് പൂജ്യം, മൂന്ന് വർഷത്തിനിടെ വരുമാനം 5 കോടി; മൻ കി ബാത്തിലൂടെ പ്രസാർ ഭാരതിക്ക് വമ്പൻ ലാഭം; റേഡിയോയിൽ പൊന്ന് വിളയിച്ച് മോദി

സുധാകരന് ആകാമെങ്കിൽ എനിക്കും ആകാം, കോന്നി പിടിക്കാൻ അടൂർ പ്രകാശ്; കോൺഗ്രസിൽ തർക്കം തുടരുന്നു; പട്ടിക വൈകും

സുധാകരന് ആകാമെങ്കിൽ എനിക്കും ആകാം, കോന്നി പിടിക്കാൻ അടൂർ പ്രകാശ്; കോൺഗ്രസിൽ തർക്കം തുടരുന്നു; പട്ടിക വൈകും

എന്റെ വോട്ട് ഇപ്പോഴും ഗോവയിലാണ് ; കേരളത്തിൽ സീറ്റ് ചോദിച്ചെന്ന് പറയുന്നവർ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് പി എസ് ശ്രീധരൻ പിള്ള

എന്റെ വോട്ട് ഇപ്പോഴും ഗോവയിലാണ് ; കേരളത്തിൽ സീറ്റ് ചോദിച്ചെന്ന് പറയുന്നവർ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് പി എസ് ശ്രീധരൻ പിള്ള

സുധാകരൻ പ്രശ്നം തീർന്നതിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി എൽദോസ് കുന്നപ്പിള്ളി, സീറ്റ് നിഷേധിച്ചത് സതീശനെന്ന് അനുകൂലികൾ; അനുനയത്തിന് ചെന്നിത്തല

സുധാകരൻ പ്രശ്നം തീർന്നതിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി എൽദോസ് കുന്നപ്പിള്ളി, സീറ്റ് നിഷേധിച്ചത് സതീശനെന്ന് അനുകൂലികൾ; അനുനയത്തിന് ചെന്നിത്തല

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു ; ശ്രീരാമ യന്ത്ര പ്രതിഷ്ഠയിൽ പങ്കെടുത്തു

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു ; ശ്രീരാമ യന്ത്ര പ്രതിഷ്ഠയിൽ പങ്കെടുത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies