Tag: bail

ജാമിയ കലാപ കേസ്; ഷർജീൽ ഇമാമിനെയും കൂട്ടാളികളെയും വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള ഹർജിയിൽ നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: 2019ലെ ജാമിയ കലാപ കേസിൽ ഷർജീൽ ഇമാമിനെയും കൂട്ടാളികളെയും വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഷർജീൽ ഇമാം, ഇക്ബാൽ ...

ഡെങ്കിപ്പനി കാരണം ശനിയാഴ്ചകളിൽ എത്താൻ സാധിച്ചില്ലെന്ന് ആർഷോ; ജാമ്യം റദ്ദാക്കി കോടതി; എസ്‌ഐഫ്‌ഐ സംസ്ഥാന സെക്രട്ടറി വീണ്ടും ജയിലിലേക്ക്

കൊച്ചി; എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ജാമ്യം റദ്ദാക്കി കോടതി. അഭിഭാഷകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ലഭിച്ച ജാമ്യമാണ് എറണാകുളം ജില്ലാ കോടതി റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകൾ ആർഷോ ...

നടി തുനിഷ ശർമ്മയുടെ മരണം; സീഷാൻ ഖാന് ജാമ്യമില്ല

മുംബൈ: നടി തുനിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹപ്രവർത്തകൻ സീഷാൻ ഖാന് ജാമ്യമില്ല. സീഷാൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈയിലെ വസായ് കോടതി ജനുവരി 11 ...

സിറിയയിലെത്തി ഐഎസിൽ ചേർന്നു; ഭർത്താവായ ഭീകരൻ കൊല്ലപ്പെട്ടതോടെ വീണ്ടും തിരികെ നാട്ടിൽ; ഓസ്‌ട്രേലിയൻ യുവതിക്ക് ജാമ്യം അനുവദിച്ച് കോടതി

സിഡ്‌നി: സിറിയയിലെത്തി ഭീകരസംഘടനയായ ഐഎസിൽ ചേർന്നതിന് അറസ്റ്റിലായ ഓസ്‌ട്രേലിയൻ യുവതിക്ക് ഓസ്‌ട്രേലിയൻ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 31കാരിയായ മറിയം റാദിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ...

വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസ് : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജില്ല കോടതി നേരത്തെ ആര്‍ഷോയുടെ ...

അഭയക്കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

അഭയക്കേസ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തോമസ് കോട്ടൂര്‍, സെഫി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം, സംസ്ഥാനം വിടരുത് ...

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ...

പി സി ജോര്‍ജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രായം കണക്കിലെടുത്താണ് ജാമ്യമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ച്ചയായി കസ്റ്റഡിയില്‍ ...

പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം നല്‍കി ഹൈക്കോടതി

വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. വ്യാഴാഴ്ച വരെയാണ് ജാമ്യം. മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. പൊതുപ്രസ്താവന നടത്തരുതെന്നും കോടതി ...

പി.സി ജോർജിന് ജാമ്യം: ‘മുസ്ലിം തീവ്രവാദികൾക്കുള്ള പിണറായി വിജയന്റെ റംസാൻ സമ്മാനമാണ് എന്റെ അറസ്റ്റ്‘, പറഞ്ഞതിൽ നിന്നും പിന്നോട്ടില്ലെന്ന് പി.സി ജോർജ്ജ്

തിരുവനന്തപുരം: മുൻ എംഎൽഎ ജോർജ്ജിന് ജാമ്യം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങള്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വഞ്ചിയൂരിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. കോടതി അവധിയായതിനാലാണ് ...

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു; ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ക്രൈംബ്രാഞ്ച്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കി. അടുത്തിടെ പുറത്തുവന്ന പുതിയ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് ...

വിസ്മയ കേസ് ; പ്രതി കിരണ്‍കുമാറിന് ജാമ്യം

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിസ്മയയുടെ ഭര്‍ത്താവായ പ്രതി കിരണ്‍കുമാറിന് ജാമ്യം. സുപ്രീം കോടതിയാണ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചത്. ...

ജാമ്യവ്യവസ്ഥ ലംഘിച്ചു; എസ്എഫ്ഐ നേതാവിന് വധശ്രമക്കേസില്‍ അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരെ ലൈംഗികമായി അതിക്രമം നടത്തിയ കേസിലടക്കം പ്രതിയായ എസ്‌എഫ്‌ഐ നേതാവിന് വധശ്രമക്കേസില്‍ അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കി ഹൈക്കോടതി. എസ്‌എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ...

പ്രോസിക്യൂഷന് തിരിച്ചടി ; ദിലീപിന് ജാമ്യം അനുവദിച്ച് കോടതി

നടിയെ ആക്രമിച്ച് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിര്‍ണായക കോടതി വിധി. ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് ദിലീപിന് ...

ഗൂഢാലോചന കേസിൽ ദിലീപിന് നിര്‍ണ്ണായക ദിവസം : ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ച് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്. രാവിലെ 10.15 നാണ് വിധി ...

ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ഇന്ന് നിര്‍ണ്ണായകം. വിശദമായ വാദം കേള്‍ക്കാന്‍ ഇന്ന് ഹൈക്കോടതി പ്രത്യക സിറ്റിംഗ് ...

പെരിയ ഇരട്ടക്കൊലപാതകം; കെ.വി കുഞ്ഞിരാമന്‍ അടക്കമുള്ള നാല് സിപിഎം നേതാക്കൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞുരാമന്‍ അടക്കം നാല് പേര്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. പ്രതികളോട് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ...

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷ് ജയിലിൽ നിന്നും പുറത്തിറങ്ങി

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിലിൽ നിന്നും പുറത്തിറങ്ങി. ജാമ്യം ലഭിച്ചതിനെ തുടർന്ന് അട്ടക്കുളങ്ങര ജയിലിൽ നിന്നാണ് മോചനം. സ്വീകരിക്കുന്നതിനായി സ്വപ്നയുടെ ...

ആര്യന് ജാമ്യം അനുവദിച്ചിരിക്കുന്നത് നാല് വ്യവസ്ഥകളോടെ; രാജ്യത്തിനുള്ളിലെ യാത്രകള്‍ക്കടക്കം വിലക്ക്

മുംബൈ: ആഡംബരക്കപ്പലിലെ മയക്കുമരുന്ന് ഉപയോ​ഗ കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത് നാല് വ്യവസ്ഥകളോടെ. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ...

ആഡംബര കപ്പലിലെ മയക്കുമരുന്ന് ഉപയോ​ഗ കേസിൽ ആര്യന്‍ ഖാന് ജാമ്യം

ആഡംബര കപ്പലിലെ മയക്കുമരുന്ന് ഉപയോ​ഗ കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. ഇരുപത്തിയാറ് ദിവസത്തെ ...

Page 1 of 6 1 2 6

Latest News