Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ആ കൊച്ചു കുട്ടികൾ മനസ്സിൽ നിന്നും മായുന്നില്ല, മലയാള സിനിമക്ക് ലഭിച്ച പുണ്യമാണ് ഉണ്ണി മുകുന്ദൻ; ഒറ്റ വാക്കിൽ പറഞ്ഞാൽ മാളികപ്പുറം ” ഗംഭീരം”; അബ്ദുള്ളക്കുട്ടി

സൈജു കുറുപ്പ് താൻ മലയാള സിനിമയിൽ ഒരു അവിഭാജ്യ ഘടകം ആകും എന്ന് ഒരിക്കൽ കൂടി തെളിയിച്ച പ്രകടനമാണ് മാളികപുറത്തിലൂടെ നടത്തിയിരിക്കുന്നതെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു

by Brave India Desk
Jan 10, 2023, 01:45 pm IST
in Entertainment
Share on Facebook
Tweet
WhatsAppTelegram

മലപ്പുറം: മലയാള സിനിമക്ക് ലഭിച്ച പുണ്യമാണ് ഉണ്ണി മുകുന്ദനെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. മാളികപ്പുറം സിനിമ Malikappuram movie കണ്ടതിന് ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച ആസ്വാദനക്കുറിപ്പിൽ അബ്ദുള്ളക്കുട്ടി സിനിമയുടെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും മുഴുവൻ അഭിനന്ദിച്ചു. ഒറ്റ വാക്കിൽ പറഞ്ഞാൽ മാളികപ്പുറം ” ഗംഭീരം” എന്നും അദ്ദേഹം കുറിച്ചു.

അയ്യപ്പന്റെ അനുഗ്രഹ കടാക്ഷം ലഭിച്ച നടനാണ് ഉണ്ണി മുകുന്ദൻ. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അഭിനയമികവും അദ്ദേഹത്തിനുണ്ട് . മലയാള സിനിമയിൽ അടുത്ത സൂപ്പർ സ്റ്റാർ
Super star ഉണ്ണി മുകുന്ദനാകും Unni mukundan എന്ന് ഈ സിനിമയിലൂടെ നമുക്ക് ഉറപ്പിക്കാമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

Stories you may like

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

സിനിമയുടെ ആദ്യ പകുതിയിൽ ഒരു പാട് നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച് കടന്നു പോകുന്നു. രണ്ടാം പകുതിയോടെ സിനിമ വേറെ ഒരു തലത്തിലേക്ക് നമ്മെ കൈ പിടിച്ചു കൊണ്ട് പോകുകയാണ്.

ആ കൊച്ചു കുട്ടികൾ മനസ്സിൽ നിന്നും മായുന്നില്ല . പ്രത്യേകിച്ചും കല്യാണി .. ഒരു അവാർഡിനുള്ള സാധ്യത ഈ വേഷത്തിലൂടെ അവരെ തേടിയെത്തും എന്ന കാര്യത്തിൽ തർക്കം ഉണ്ടാകില്ല. സൈജു കുറുപ്പ് താൻ മലയാള സിനിമയിൽ ഒരു അവിഭാജ്യ ഘടകം ആകും എന്ന് ഒരിക്കൽ കൂടി തെളിയിച്ച പ്രകടനമാണ് മാളികപുറത്തിലൂടെ നടത്തിയിരിക്കുന്നത് .

ഒരു സിനിമയുടെ ക്യാപ്റ്റൻ തീർച്ചയായും അതിന്റെ സംവിധായകൻ ആണ്. മികച്ച രീതിയിൽ അത് അണിയിച്ചൊരുക്കാൻ വിഷ്ണു ശശി ശങ്കർ എന്ന യുവ സംവിധായകന് കഴിഞ്ഞു. രചന നിർവ്വഹിച്ച അഭിലാഷ് പിള്ളയും കയ്യടി അർഹിക്കുന്നു. വളരെ ഒതുക്കം ഉള്ള ഒട്ടും മടുപ്പു തോന്നാത്ത രീതിയിൽ ആണ് അയാൾ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ശബരിമല അയ്യപ്പൻറെ തിരുസന്നിധി സന്ദർശിക്കാൻ അവസരം കിട്ടാത്ത ഒരാൾക്ക് ഈ സിനിമ കണ്ട് ഇറങ്ങുമ്പോൾ മലകയറി അയ്യപ്പനെ കണ്ടു ദർശനം നടത്തി തിരിച്ചു വരുന്ന പ്രതീതി ഉണ്ടാകും. ഒരു മികച്ച ഫാമിലി എൻറർടെയ്നർ ആണ് “മാളികപുറം” എന്ന് പറഞ്ഞാണ് അദ്ദേഹം ആസ്വാദനക്കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: unni mukundanmalayalam cinemaമാളികപ്പുറം സിനിമഉണ്ണി മുകുന്ദൻMalikappuram movieഎ.പി അബ്ദുള്ളക്കുട്ടി
Share3
Tweet
SendShare

Latest stories from this section

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

Discussion about this post

Latest News

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ  നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies