ഒരൊറ്റ വരിയിലൂടെ ഒരു സിനിമയുടെ മുഴുവൻ കഥ പറയാൻ പറ്റുമോ സക്കീർ ഭായിക്ക്, ബട്ട് ഇവർക്കു പറ്റും; മലയാള സിനിമ ഗാനങ്ങളിലെ മാജിക്കുകൾ നോക്കാം
ഒരു സിനിമയുടെ ദൈർഘ്യം എത്ര നേരമായിരിക്കും? ഒന്നര മണിക്കൂർ രണ്ട് മണിക്കൂർ ഒകെ ആയിരിക്കും അല്ലെ. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കാണുമ്പോൾ ആയിരിക്കും നമുക്ക് ...