unni mukundan

ഇത്തവണ വലന്റൈൻസ് ദിനത്തിന് സീൻ ഡാർക്കാണ് ; ഇടിയുടെ പൊടിപൂരവുമായി മാർക്കോ ഒടിടി റിലീസിന്

രണ്ടുമാസത്തോളം കാലം ഇന്ത്യയിലെ അനേകം തീയേറ്ററുകളെ ഇടിയുടെ പൂരപ്പറമ്പ് ആക്കിയ ശേഷം  ഉണ്ണി മുകുന്ദന്റെ മാർക്കോ ഒടിടി റിലീസിന്. പ്രണയദിനമായ ഫെബ്രുവരി 14നാണ് മാർക്കോ ഒടിടിയിലേക്ക് എത്തുന്നത്. ...

ഉണ്ണി മുകുന്ദൻറെ പുതിയ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ കേരളത്തിലെ വിതരണവുമായി ആശിർവാദ് സിനിമാസ്

എണറാകുളം: പാൻ ഇന്ത്യൻ ബ്ലോക്ക് ബസ്റ്ററായ മാർക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ കേരളത്തിലെ വിതരണാവകാശം ആശിർവാദ് സിനിമാസിന്. അന്റണി പെരുമ്പാവൂർ ആണ് തന്റെ ...

അമ്മയുടെ ട്രഷറർ സ്ഥാനം ഒഴിയുന്നു; രാജി അറിയിച്ച് ഉണ്ണി മുകുന്ദൻ

എറണാകുളം: താരസംഘടനയായ അമ്മയിൽ നിന്നും പദവി രാജിവച്ച് നടൻ ഉണ്ണി മുകുന്ദൻ. അമ്മയുടെ ട്രഷറർ സ്ഥാനമാണ് നടൻ ഒഴിഞ്ഞത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് താരം ഇതേക്കുറിച്ച് ...

മാന്ത്രിക സംഖ്യകൾ മറികടന്ന് മാർകോ; 100 കോടിയിലേക്ക് ഇനി ഇത്തിരി ദൂരം

എറണാകുളം: റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം മാർകോ. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ 79 കോടിയോളം രൂപയാണ് കേരളത്തിൽ നിന്നു ...

തകർന്ന ബാരിക്കേഡ് കൈകൊണ്ട് താങ്ങി ഉണ്ണി മുകുന്ദൻ; വൈറലായി വീഡിയോ

മല്ലു സിംഗ് എന്ന സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറുയതാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ മാർക്കോ എന്ന പുതിയ ചിത്രത്തിലൂടെ പാന ിന്ത്യൻ ലെവലിൽ ...

ഞങ്ങൾ നിസ്സഹായരാണ്..നിങ്ങൾക്കേ സാധിക്കൂ; പ്രേക്ഷകരോട് അപേക്ഷിച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി:സിനിമകളുടെ വ്യാജ പതിപ്പ് കാണരുതെന്ന് പ്രേക്ഷകരോട് അപേക്ഷിച്ച് നടൻ ഉണ്ണി മുകുന്ദൻ. സിനിമകളുടെ വ്യാജ പതിപ്പുകൾ ഓൺലൈൻ വഴി കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്നാണ് ഉണ്ണി മുകുന്ദൻ ...

ഉണ്ണി മുകുന്ദന്റെ ചിത്രം കുട്ടികളെ കാണിക്കരുത്; മാർക്കോയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്കും ബാലാവകാശ കമ്മീഷനും പരാതി

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മാർക്കോയ്‌ക്കെതിരെ പരാതി. എ സർട്ടിഫിക്കറ്റ് കിട്ടിയ,കടുത്ത വയലൻസ് ഉള്ള സിനിമ 18 വയസിന് താഴെയുള്ള കുട്ടികളെ ...

ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യില്ലെന്ന് നടി; ഇന്ന് അവർ അതാഗ്രഹിക്കുന്നുണ്ടാവും; കർമ എന്നൊന്നുണ്ട്; ടിനി ടോം

മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ബോക്‌സ് ഓഫീസിൽ ഗംഭീര കളക്ഷൻ നേടിക്കൊണ്ട് ചിത്രം തീയറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ...

ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകൾക്കും അപമാനത്തിനും പലിശസഹിതം ജനം ഉത്തരം കൊടുത്ത ദിവസം; അളിയാ…; അഭിലാഷ് പിള്ള

കൊച്ചി: ഓപ്പണിംഗ് ദിനത്തിൽ തന്നെ 4.5 കോടി രൂപ കളക്ഷൻ നേടി തീയേറ്ററുകളിൽ കുതിക്കുകയാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോ. ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ...

വിഷു കൈയ്യീന്ന് പോയി,ക്രിസ്മസ് എനിക്ക് തന്നെ; മാർക്കോയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി: കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ റിലീസായ ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഉണ്ണി മുകുന്ദൻ. താരം ടൈറ്റിൽ കഥാപാത്രമായി എത്തിയ മാർക്കോ പ്രേക്ഷകർ ...

മാർക്കോ ഒരു ബെഞ്ച് മാർക്കാണ്; ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹമെന്ന് ഉണ്ണി മുകുന്ദൻ

എറണാകുളം: മലയാള സിനിമാ പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തീയറ്ററുകളിലെയത്തി. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് സിനിമയാണ് മാർക്കോയെന്നാണ് പ്രേക്ഷക പ്രതികരണം. ...

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

എല്ലാം അയ്യപ്പന്റെ അനുഗ്രഹം ; ശ്രീപദിന് ആശംസകളുമായി ഉണ്ണി മുകുന്ദൻ

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിലാണ് ബാലതാരം ശ്രീപദ്. 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരമാണ് ശ്രീപദ് സ്വന്തമാക്കിയത്. മാളികപ്പുറം എന്ന ചിത്രത്തിനാണ് ശ്രീപദിന് മികച്ച ...

‘അമ്മ’ ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഉണ്ണി മുകുന്ദൻ ; എത്തുന്നത് സിദ്ദിഖിന്റെ പിൻഗാമിയായി

എറണാകുളം : താര സംഘടനയായ അമ്മയുടെ ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ഉണ്ണി മുകുന്ദനെ ട്രഷറർ പ്രസ്ഥാനത്തേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. മുൻ ട്രഷറർ ആയിരുന്ന ...

 സിനിമാ പ്രമോഷൻ കൊഴുപ്പിക്കാൻ ഉണ്ണി മുകുന്ദനെതിരെ അശ്ലീല പരാമർശം,ഷെയ്ൻ നിഗത്തിനെതിരെ തിരിഞ്ഞ് പ്രേക്ഷകർ

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ യുവതാരങ്ങളാണ് ഷെയ്ൻ നിഗവും ഉണ്ണി മുകുന്ദനും. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമായിരുന്ന അബിയുടെ മകനാണ് ഷെയ്ൻ. റിയാലിറ്റി ഷോകളിലൂടെ ...

റെക്കോർഡ് തുകയ്ക്ക് ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റ് ‘മാർക്കോ’ ; ഉണ്ണി മുകുന്ദൻ ചിത്രം നേടിയത് ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന തുക

റിലീസ് ആകുന്നതിനു മുൻപ് തന്നെ മലയാള സിനിമയിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദൻ നായകനാകുന്ന 'മാർക്കോ'. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വില്പന നടത്തിയത് റെക്കോർഡ് തുകയ്ക്കാണ്. ...

ജയ് ഗണേഷിന് പിന്നാലെ മാര്‍കോ; ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം മാര്‍കോയുടെ പുതിയ അപ്ഡേറ്റ് പുറത്ത്. ഹനീഫ് അദേനി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പൂജ മെയ്‍ മൂന്നിനായിരിക്കും. സംഗീതം രവി ബസ്രുറും ...

‘ഗെറ്റ് സെറ്റ് ബേബി’; വ്യത്യസ്ത കഥാപാത്രവുമായി ഉണ്ണിമുകുന്ദൻ; ചിത്രീകരണം പൂർത്തിയായി

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ ചിത്രീകരണം പൂർത്തിയായി. വിനയ് ഗോവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള ഒരു ഫാമിലി എന്റർടൈനറാണ്. നിഖില ...

ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്ന് നിങ്ങൾ സ്വപ്‌നം കാണണ്ട; ജയ് ഗണേഷിനെതിരെയുള്ള അപവാദ പ്രചരണങ്ങളിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

എറണാകുളം: ജയ് ഗണേഷ് സിനിമക്കെതിരെയുള്ള അപകീർത്തികരമായ പ്രചരണങ്ങളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഉണ്ണി മുകുന്ദൻ ...

അയോദ്ധ്യയില്‍ ബാലരാമന്‍ തിരികെയെത്തി; കേരളത്തിലെങ്ങും ജയ്ശ്രീരാം വിളികള്‍; പൂജകള്‍ നടത്തി താരങ്ങള്‍

തിരുവനന്തപുരം: അഞ്ച് നൂറ്റാണ്ടുകള്‍ക്കപ്പുറം ഭഗവാന്‍ ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയിരിക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി. രാജ്യത്തെ പല ഭാഗത്ത് നിന്നായി നിരവധി പ്രമുഖരാണ് രാമന്റെ പ്രാണപ്രതിഷ്ഠക്ക് ...

‘രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്’ ; പ്രാണപ്രതിഷ്ഠയ്ക്ക് വീടുകളിലും പരിസരത്തും ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ഉണ്ണിമുകുന്ദൻ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിലും പരിസരങ്ങളിലും ശ്രീരാമ ജ്യോതി തെളിയിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണിമുകുന്ദൻ തന്റെ ആരാധകരോട് ഈ ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist