സംസ്ഥാന ചലച്ചിത്ര അവാർഡ്; പ്രേക്ഷകശ്രദ്ധ നേടിയ മാളികപ്പുറം സിനിമയെ തഴഞ്ഞതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
കൊച്ചി: കോവിഡിന് ശേഷം തിയറ്ററിലേക്ക് കുടുംബപ്രേക്ഷകരെ തിരിച്ചെത്തിച്ച മാളികപ്പുറം സിനിമയെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ തഴഞ്ഞതിൽ വ്യാപക പ്രതിഷേധം. 2022 ൽ പുറത്തിറങ്ങിയ ഏറ്റവും വലിയ ...