Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Technology

ഇന്ധന ചെലവ് ലാഭിക്കാം: വളരെ ചെറിയ തുക ചെലവഴിച്ചാൽ പഴയ സൈക്കിളുകളും ഇ സൈക്കിളാക്കാം: അറിയേണ്ടതെല്ലാം

ഇ സൈക്കിൾ കിറ്റിന് വില 6,100 രൂപ, ഇത് സ്വയം സൈക്കിളിൽ ഘടിപ്പിക്കാം #e-cycle

by Brave India Desk
Jan 10, 2023, 08:41 pm IST
in Technology
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നതിനാൽ, ഇലക്ട്രിക് വാഹനങ്ങളോടുള്ള ആവേശം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുതിച്ചുയരുന്ന പെട്രോൾ വില കാരണം ബൈക്ക് ഓടിക്കുന്നതിനും ചെലവേറെയാണ്.

ഇ-സൈക്കിളുകളുടെയും ഇ-സ്‌കൂട്ടറുകളുടെയും ഉയർന്ന നിരക്ക് കാരണം ആളുകൾക്ക് അത്തരം വാഹനങ്ങളും വാങ്ങാൻ കഴിയുന്നില്ല. അതിനാൽ ഈ എളുപ്പമാർഗ്ഗം നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. വിലകുറഞ്ഞ രീതിയിൽ ഇലക്‌ട്രിക് വാഹനം എന്ന സ്വപ്നം നിറവേറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ ഒരു പരിഹാരം. നിങ്ങളുടെ വീട്ടിലുള്ള പഴയതോ സാധാരണ മോഡലോ ആയ ഏത് സൈക്കിളും ഇലക്ട്രിക് സൈക്കിളാക്കി മാറ്റാം (ഇ-സൈക്കിൾ).

Stories you may like

AI തെറ്റുകൾ വരുത്തുന്നുണ്ടോ? ഇനി പിഴവുകളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് നേരിട്ടറിയാം ; പുതിയ സംവിധാനവുമായി ഓപ്പൺഎഐ

യുപിഐ ഉപയോഗിക്കുന്നവർ അറിയാൻ: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പുതിയ നിബന്ധനകൾ വരുമോ?

അതിനായി നിങ്ങളുടെ പഴയ സൈക്കിളിൽ ഇലക്ട്രിക് കൺവേർഷൻ കിറ്റ് ഇൻസ്റ്റാൾ ചെയ്യണം. ഈ ഇലക്ട്രിക് കൺവേർഷൻ കിറ്റ് ഓൺലൈനിലും ലഭ്യമാണ്. ഇ-സൈക്കിളിന് ഒരിക്കൽ ചാർജ് ചെയ്താൽ 40 കിലോമീറ്റർ വരെ എളുപ്പത്തിൽ ഓടാനാകും. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയാണ് ഇ സൈക്കിളിന് ലഭ്യമാകുക. വിപണിയിൽ 35 മുതൽ 40 തിനായിരം വരെ വിലവരുന്ന ഇ-സൈക്കിൾ നിങ്ങൾക്കു തന്നെ സാദ്ധ്യമാക്കിയെടുക്കാവുന്നതാണ്.

ഇതിനായി നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതില്ല. ഓൺലൈനിൽ ലഭ്യമായ ഒരു ഇലക്ട്രിക് കൺവേർഷൻ കിറ്റ് ഒരു സാധാരണ സൈക്കിളിലേക്ക് ഘടിപ്പിക്കുന്നതിന് വളരെ എളുപ്പമാണ്. ഏതൊരു മെക്കാനിക്കും ഈ കിറ്റ് നിങ്ങളുടെ സൈക്കിളിൽ ഘടിപ്പിച്ചു തരും. അൽപ്പം കഠിനാധ്വാനം ചെയ്താൽ, ഈ ജോലി നിങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയും.

ആമസോണിൽ നിന്ന് നിങ്ങൾക്ക് ഇലക്ട്രിക് കൺവേർഷൻ കിറ്റ് (ഇ-സൈക്കിൾ) വാങ്ങാം. ALTER 24V ചെയിൻ ഡ്രൈവ് സൈക്കിൾ കൺവേർഷൻ കിറ്റിന്റെ വില വെറും 6,100 രൂപയാണ്.

Tags: Bicyclee cycleelectric bycycle kit
Share10
Tweet
Send
Share

Latest stories from this section

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies