Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മൂന്നാം ദിവസവും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം: 2 ഗ്രാമീണര്‍ക്ക് പരിക്കേറ്റു

by Brave India Desk
Oct 26, 2015, 08:29 am IST
in India
Share on FacebookTweetWhatsAppTelegram

bsf post indiaജമ്മു: സാംബ മേഖലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം ശക്തമാക്കി. ഞായറാഴ്ച രാത്രി മുഴുവന്‍ അതിര്‍ത്തി രക്ഷാ സേനയുടെ 30 പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ രണ്ട് ഗ്രാമീണര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച നടത്തിയ വെടിവെപ്പില്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടിരുന്നു. അന്നുരാത്രി മുഴുവന്‍ ബി.എസ്.എഫിന്റെ ഒമ്പതുപോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തി. ശനിയാഴ്ച രാത്രിമുഴുന്‍ 14 ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരേയാണ് ആക്രമണം നടത്തിയത്. പൂഞ്ച് ജില്ലയില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

രണ്ടുദിവസവും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം വകവെക്കാതെയാണ് പാകിസ്ഥാാന്‍ ഞായറാഴ്ച രാത്രി വെടിവെപ്പ് രൂക്ഷമാക്കിയത്. ഇന്ത്യന്‍ സേന തിരിച്ചടിച്ചു. സാബയുടെ അടുത്ത പ്രദേശങ്ങളായി ഹിരാനഗര്‍, കത്തുവ, രാംഗഡ് മേഖലകളിലേക്കും പാക് പട്ടാളം ആക്രമണം വ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Tags: pakistanceasefire violation
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies