വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ്
ശ്രീനഗർ : ജമ്മു കശ്മീരിൽ വെള്ളിയാഴ്ച പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ട്. കുപ്വാര ജില്ലയിലെ നൗഗാം സെക്ടറിൽ ആണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. പാക് ...
















