കൊല്ലം; കൊട്ടാരക്കരയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്.
വാളകം ബെഥനി കോൺവെന്റിന്റെ കുരിശടിയ്ക്ക് മുന്നിലാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ കുഞ്ഞിനെ കണ്ടെത്തിയത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post