പാലക്കാട്: മിഠായി കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വസ്ഥത. പാലക്കാട് മൂലംകോട് എയുപി സ്കൂളിലെ കുട്ടികൾക്കാണ് തളർച്ചയും മയക്കവും ഉണ്ടായത്.
മിഠായി കഴിച്ചതിന് ശേഷം കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.അഞ്ച് വിദ്യാർത്ഥികളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post