Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

” പ്രോപ്പർട്ടി” ഇല്ലെങ്കിൽ പിന്നെ ”പോവർട്ടി” തന്നെ; മുഖ്യമന്ത്രിയുടെ നാക്കുപിഴയെ ട്രോളി സോഷ്യൽ മീഡിയ

by Brave India Desk
Jan 20, 2023, 11:26 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു മൂന്നാം മുന്നണി രൂപീകരണം ലക്ഷ്യമിട്ട നടത്തിയ മഹാറാലിയിലാണ് പിണറായി വിജയൻ ഇംഗ്ലീഷിൽ പ്രസംഗിച്ചത്. ദേശീയ നേതാക്കൾ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുത്ത റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രിയ്ക്ക് നാക്ക് പിഴ സംഭവിക്കുകയായിരുന്നു. ഇത് വൈറലായതോടെ ട്രോളുമായി നിരവധി പേർ രംഗത്തെത്തി

ഇന്ത്യയിൽ പട്ടിണിയും ദാരിദ്ര്യവുമാണെന്നും വിലക്കയറ്റമാണ് ഇതിന് കാരണമെന്നുമാണ് പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞത്. ‘ 80 പേർസെന്റ് ഓഫ് പീപ്പിൾ പുഷ്ഡ് ഇൻടു ”പ്രോപ്പർട്ടി” ‘എന്നും അദ്ദേഹം പറഞ്ഞു. ഇവിടെയാണ് മുഖ്യമന്ത്രിക്ക് നാക്ക് പിഴ സംഭവിച്ചതും. ”പോവർട്ടി” എന്ന വാക്കിന് പകരം ”പ്രോപ്പർട്ടി” എന്ന വാക്ക് ഉപയോഗിച്ച മുഖ്യമന്ത്രിക്കെതിരെ ട്രോൾ മഴയാണ്.

Stories you may like

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

https://twitter.com/anilp68/status/1616123248596652033

”നോക്കി വായിക്കാൻ പോലും നമ്മുടെ മുഖ്യന് അറിയില്ലേ” എന്നാണ് ചിലർ ചോദിച്ചത്. ‘
മലയാളത്തിൽ ഇംഗ്ലീഷ് വായിക്കുമ്പോൾ ‘പ’ യും ‘വ’ യും മാറിപ്പോയതാണ് ” എന്നും ചിലർ പറയുന്നു. ” മുഖ്യന് റിയൽ എസ്റ്റേറ്റിലാണ് കണ്ണ്” എന്നും ചില കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ” പ്രോപ്പർട്ടി ഇല്ലെങ്കിൽ പിന്നെ പോവർട്ടി തന്നെയാണ്” എന്നാണ് ആളുകൾ പ്രതികരിക്കുന്നത്.

Tags: pinarai vijayanപിണറായി വിജയൻപ്രസംഗംട്രോൾ
Share9
Tweet
Send
Share

Latest stories from this section

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

 ‘ഇടിയോട് കൂടിയ കനത്ത മഴ, 50 കി.മീ വേഗതയിൽ ചുഴറ്റിയടിക്കുന്ന കാറ്റ്’: നാളെ മുതൽ ഒക്ടോബർ 3 വരെ കടുക്കും; ജാഗ്രതാ മുന്നറിയിപ്പ്!

Latest News

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

ബിഹാർ, യുപി നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies