Tag: pinarai vijayan

മുഖ്യമന്ത്രിയെ ആർക്കും കാണാം, അതിന് പണം മാനദണ്ഡമല്ല; ലോക കേരളസഭയ്ക്കായി കോടികൾ പണം പിരിക്കുന്നതിൽ പ്രതികരിച്ച് പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം : യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ വ്യക്തികളിൽനിന്ന് ലക്ഷങ്ങൾ പിരിക്കുന്ന സംഭവം വിവാദമായതോടെ പ്രതികരണവുമായി നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ...

മണ്ണിലിറങ്ങിയ താരമോ?; മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാൻ സീറ്റൊന്നിന് 82 ലക്ഷം രൂപ; ലോക കേരളസഭയ്ക്കായി കോടികളുടെ പണപിരിവ്

ന്യൂയോർക്ക്: അമേരിക്കയിൽ ലോക കേരളസഭ സമ്മേളനത്തിന് ലക്ഷക്കണക്കിന് രൂപയുടെ പണപിരിവ് വിവാദത്തിൽ. ജൂൺ 9 മുതൽ 11 വരെ ന്യൂയോർക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിന്റെ ...

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ മാഫിയ ഗവർണറുടെ പരാതിയും അട്ടിമറിച്ചു: വി.വി.രാജേഷ്

തിരുവനന്തപുരം: ഗവർണറുടെ പരാതി പോലും അട്ടിമറിച്ചിരിക്കുകയാണ് സെക്രട്ടേറിയറ്റിൽ പിടിമുറുക്കിയിരിക്കുന്ന ഉദ്യോഗസ്ഥമാഫിയ എന്നാരോപിച്ച് ബിജെപി ജില്ലാപ്രസിഡന്റ്. കേന്ദ്രസർക്കാരിനെതിരെ എന്ന പേരിൽ രാജ്ഭവനിലേക്ക് 2022 നവംബർ 15 ന് എൽഡിഎഫ് ...

ചങ്കിലെ ക്യൂബ; മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് കേന്ദ്രാനുമതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിസംഘത്തിന്റെയും യുഎസ്, ക്യൂബ യാത്രയ്ക്ക് കേന്ദ്രാനുമതി. ജൂൺ 8 മുതൽ 18 വരെയാണ് സന്ദർശനം. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്രം നേരത്തേ ...

കേരളം വികസനക്കുതിപ്പിലാണ്; കേന്ദ്രം ഇത് തകർക്കുന്നു; പിണറായി വിജയൻ

കണ്ണൂർ : കേരളം വികസനക്കുതിപ്പിലാണെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. എന്നാൽ ഇത് തകർക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വായ്പയടുക്കാൻ സംസ്ഥാനത്തിന് പരിധി നിശ്ചയിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്കി ...

ശക്തമായ നടപടി വേണം ; വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഓൺലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് നേരെ ആരും വരില്ലെന്നാണ് ഇത്തരക്കാർ കരുതുന്നത്. ഒരു വിഭാഗം സൈബർ കേസുകളിൽ മാത്രമാണ് പ്രതികൾ ...

പ്രഭാത ഭക്ഷണം കഴിക്കാറില്ല; മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതിൽ വിശദീകരണവുമായി ഗവർണർ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേരള ...

പിണറായി വിജയൻ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി:യഥാ രാജാ തഥാ പ്രജ എന്ന പോലെ സിപിഎമ്മുകാരും പിടിച്ചുപറി നടത്തുന്നു; കെ.സുരേന്ദ്രൻ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയനും 20 മന്ത്രിമാരും ചേർന്ന് കേരളത്തെ കൊള്ളയടിക്കുകയാണ്. ഏത് ...

അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ കേരളം ചാമ്പാൻ ഇരട്ടച്ചങ്കൻ; പരിഹസിച്ച് കെ സുധാകരൻ

തിരുവനന്തപപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. അരിക്കൊമ്പൻ അരിയും ചക്കക്കൊമ്പൻ ചക്കയും ചാമ്പുമ്പോൾ പിണറായി വിജയൻ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് അദ്ദേഹം ...

കർണാടക സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പിണറായിയെ ഒഴിവാക്കി; കെജ്രിവാളിനും ക്ഷണമില്ല

ബംഗളൂരു : കർണാടക മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കി. പിണറായി വിജയനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല. അതേസമയം തമിഴ്‌നാട് ...

നീരാടുവാൻ…; ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും ഫണ്ട്; നവീകരണ ചുമതല ഊരാളുങ്കലിന്; ഇത് വരെ ചിലവഴിച്ചത് അരക്കോടിയോളം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്റെ നവീകരണത്തിന് വീണ്ടും ഫണ്ട് അനുവദിച്ചു. കുളത്തിന്റെ നാലാം ഘട്ട പരിപാലനത്തിനായി 3.84 ലക്ഷം രൂപ അനുവദിച്ചു. ...

കേരളം കണ്ട് ലോകമാകെ ആശ്ചര്യപ്പെടുന്നു, അവർക്ക് നാം മാതൃകയായി; പിണറായി വിജയൻ

തിരുവനന്തപുരം : ലോകം ഇന്ന് ഒരേ മനസോടെ കേരളത്തിന്റെ മികവ് നോക്കിക്കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് വികസന മുരടിപ്പും, അഴിമതിയുമുണ്ടായിരുന്നു. ആളുകൾ തലയിൽ കൈ വച്ച് ...

പിണറായി തന്നെയാണ് അഴിമതിയുടെ സൂത്രധാരനും, ഗുണഭോക്താവും;മുഖ്യമന്ത്രി ലോകത്തിന് മുന്നിൽ കേരളത്തിന്റെ പ്രതിച്ഛായ തകർത്തു;കെ.സുരേന്ദ്രൻ

പാലക്കാട്: തൊട്ടതിലെല്ലാം അഴിമതി നടത്തിയ ഒരു സർക്കാർ ഇതിനു മുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . പാലക്കാട് നടന്ന ബിജെപി സംസ്ഥാന കമ്മിറ്റി ...

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഈ സിനിമ കാണണം; ഇതിൽ മുസ്ലീം വിരുദ്ധമായി എന്താണുളളതെന്ന് അവർ പറയട്ടേ : പി സുധീർ

തിരവനന്തപുരം : മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കാണേണ്ട സിനിമയാണ് ദ കേരള സ്റ്റോറി എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. സിനിമയിൽ ഒരു മതത്തെയോ ...

കള്ളൻ കപ്പലിൽ തന്നെ; മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതിയിൽ പങ്കുള്ളത് കൊണ്ട്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതിയിൽ അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായിട്ടുള്ള ബന്ധം ...

യുഎഇയിൽ പോയില്ലെങ്കിലെന്താ!!; മുഖ്യമന്ത്രി നേരെ ക്യൂബയിലേക്ക്; ലോകബാങ്കുമായി യുഎസിൽ തിരക്കിട്ട ചർച്ച

തിരുവനന്തപുരം: എഐ ക്യാമറ അഴിമതി വിവാദം ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ വിദേശരാജ്യ സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അടുത്തമാസം മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദർശിക്കും. ജൂൺ 8 ...

കെ ഫോണിൽ എഐ ക്യാമറ മോഡൽ അഴിമതി; 520 കോടിയുടെ എക്‌സസ് ടെൻഡർ നൽകി; എല്ലാം മുഖ്യമന്ത്രിയുടെ സ്വന്തക്കാർക്ക് വേണ്ടിയെന്ന് വിഡി സതീശൻ

കാസർകോട് : കെ ഫോൺ പദ്ധതിയിൽ വ്യാപക അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഐ ക്യാമറ മാതൃകയിൽ വലിയ അഴിമതിയാണ് കെ ഫോണിൽ നടന്നത് എന്നാണ് ...

ജയ്ശങ്കർ നേരിട്ട് പരിശോധിച്ചു, മുഖ്യമന്ത്രി പങ്കെടുക്കേണ്ട കാര്യമില്ല; യുഎഇ സന്ദർശനം ഉപേക്ഷിച്ച് പിണറായി വിജയൻ

ന്യൂഡൽഹി : കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. അബുദാബി ...

ആക്രമിക്കപ്പെടുന്നവർക്ക് വേണ്ടി ശബ്ദിക്കാൻ രാജ്യത്ത് ഇടതുപക്ഷം മാത്രമേയുള്ളൂ: പിണറായി വിജയൻ

തിരുവനന്തപുരം : ആക്രമിക്കപ്പെടുന്നവർക്ക് വേണ്ടി ശബ്ദിക്കാൻ കേരളത്തിൽ ഇടത് പക്ഷം മാത്രമാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി പിണറായി. ആർഎസ്എസിന് വേണ്ടത് മതാധിഷ്ഠിത രാജ്യമാണ്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കൾ ...

ഊരാളുങ്കൽ എന്നാൽ പിണറായി വിജയൻ;എഐ ക്യാമറ തട്ടിപ്പിലെ പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു: കെ.സുരേന്ദ്രൻ

എഐ ക്യാമറ തട്ടിപ്പിലെ കോഴിക്കോട്ടെ കടലാസ് കമ്പനിയുടെ ഡയറക്ടർ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇപ്പോൾ ആ കടലാസ് കമ്പനിയുടെ വെബ്‌സൈറ്റ് നിശ്ചലമായിരിക്കുകയാണ്. ...

Page 1 of 5 1 2 5

Latest News