Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘അന്ന് ചായ വിറ്റുനടന്നയാൾ ഇന്ന് ഭൂഗോളത്തിലെ ഏറ്റവും ശക്തനായ നേതാവ്‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബ്രിട്ടീഷ് എം പി

by Brave India Desk
Jan 21, 2023, 04:10 pm IST
in India, International
Share on FacebookTweetWhatsAppTelegram

ലണ്ടൻ: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയുമായുള്ള യുകെയുടെ ബന്ധത്തിന്റെ പ്രാധാന്യം വലുതെന്ന് ബ്രിട്ടീഷ് പാർലമെന്റ് അംഗവും നിയമനിർമ്മാതാവുമായ ലോർഡ് കരൺ ബിലിമോറിയ. പ്രധാനമന്ത്രി ഇന്ന് ലോകത്തിലെ ശക്തരായ ഭരണാധികാരികളിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടിയായിരുന്നപ്പോൾ അദ്ദേഹം ഗുജറാത്തിലെ റെയിൽവേ സ്‌റ്റേഷനിലെ അച്ഛന്റെ ചായക്കടയിൽ ചായ വിറ്റു. ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയിൽ ഈ ഭൂമിയിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒന്നാണെന്നാണ് ബിലിമോറിയയുടെ പരാമർശം. യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന്യം എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may like

മുഗൾ, പത്താൻ, കൊളോണിയൽ പേരുകൾ പൂർണ്ണമായി മാറ്റും ; റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുമാറ്റത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബംഗാൾ സർക്കാർ

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

ഇന്ന് ഇന്ത്യയ്ക്ക് ജി 20 യുടെ അദ്ധ്യക്ഷസ്ഥാനമുണ്ട്. അടുത്ത 25 വർഷത്തിനുള്ളിൽ 32 ബില്യൺ യുഎസ് ഡോളർ ജിഡിപിയുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാനുള്ള ശക്തിയും ബുദ്ധിയും ഇന്ന് ഇന്ത്യയ്ക്കുണ്ട്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനായി ഇന്ത്യൻ എക്‌സ്പ്രസ് മാറി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ. വരും ദശകങ്ങളിൽ യുകെ അവരുടെ ഏറ്റവും അടുത്തതും വിശ്വസ്തവുമായ സുഹൃത്തും പങ്കാളിയും ആയിരിക്കണമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു.

ഇന്ത്യ ഇപ്പോൾ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെന്നും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 75 വർഷത്തെ ജനാധിപത്യമുള്ള, ഇന്ത്യ,ഒരു യുവ രാജ്യമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം വളർച്ചാ നിരക്കുണ്ടായിരുന്നു, കൂടാതെ 100 യൂണികോൺ കമ്പനികളിൽ 10 എണ്ണം ഇന്ത്യയുടേതാണ്. നാലാമത്തെ വലിയ ഉത്പാദക രാജ്യവുമാണ്.യുകെയുടെ 12-ാമത്തെ വലിയ വ്യാപാര പങ്കാളി മാത്രമാണ് ഇന്ത്യ. അത് പോരാ. വരും വർഷങ്ങളിൽ ഇതിൽ വലിയ മാറ്റം വരുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: PM Narendra Modipm modiUK lawmakerKaran Bilimoria
Share1TweetSendShare

Latest stories from this section

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

ആണവ പരിശോധനയിൽ ഭിന്നത; ഇറാൻ-യുഎസ് സമാധാനക്കരാറിൽ ആശങ്ക തുടരുന്നു; സൈനിക നടപടി വിലക്കി യുഎസ് സെനറ്റിൽ പ്രമേയം പാസായി

ആണവ പരിശോധനയിൽ ഭിന്നത; ഇറാൻ-യുഎസ് സമാധാനക്കരാറിൽ ആശങ്ക തുടരുന്നു; സൈനിക നടപടി വിലക്കി യുഎസ് സെനറ്റിൽ പ്രമേയം പാസായി

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

Discussion about this post

Latest News

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

അതിന് ഞാൻ മറുപടി പറയില്ല; മെസിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖംതിരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; അവരെ കിട്ടാൻ കാത്തിരിക്കുന്നു എന്ന് താരം

അതിന് ഞാൻ മറുപടി പറയില്ല; മെസിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖംതിരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; അവരെ കിട്ടാൻ കാത്തിരിക്കുന്നു എന്ന് താരം

സച്ചിന്റെ റെക്കോർഡ് തകർക്കാൻ 15-കാരൻ സൂര്യവംശി; സഞ്ജു മൂന്നാം നമ്പറിലേക്ക്; പുതിയ ക്യാപ്റ്റനുമായി അയർലൻഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ

സച്ചിന്റെ റെക്കോർഡ് തകർക്കാൻ 15-കാരൻ സൂര്യവംശി; സഞ്ജു മൂന്നാം നമ്പറിലേക്ക്; പുതിയ ക്യാപ്റ്റനുമായി അയർലൻഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

മുഗൾ, പത്താൻ, കൊളോണിയൽ പേരുകൾ പൂർണ്ണമായി മാറ്റും ; റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുമാറ്റത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബംഗാൾ സർക്കാർ

വിരാടും രോഹിതും 2027 ലോകകപ്പ് കളിക്കണോ? തീരുമാനം ഇപ്പോഴേ എടുക്കണം; ബി.സി.സി.ഐയ്ക്ക് അശ്വിന്റെ മുന്നറിയിപ്പ്

വിരാടും രോഹിതും 2027 ലോകകപ്പ് കളിക്കണോ? തീരുമാനം ഇപ്പോഴേ എടുക്കണം; ബി.സി.സി.ഐയ്ക്ക് അശ്വിന്റെ മുന്നറിയിപ്പ്

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു? കൊൽക്കത്തയും രാജസ്ഥാനും ചർച്ചകളിൽ; ആ ടീമിന്റെ ഓഫർ ചെയ്തതായി സൂചന

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു? കൊൽക്കത്തയും രാജസ്ഥാനും ചർച്ചകളിൽ; ആ ടീമിന്റെ ഓഫർ ചെയ്തതായി സൂചന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies