Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബിബിസി ലക്ഷ്യമിട്ടത് 2024 ലെ പൊതുതിരഞ്ഞെടുപ്പോ? അതോ ശക്തമാകുന്ന ഇന്ത്യ-ബ്രിട്ടൻ ബന്ധം അട്ടിമറിക്കാനോ? വിവാദ ഡോക്യുമെന്ററിയെ അപലപിച്ച് മുൻ നയതന്ത്ര വിദഗ്ധരും രംഗത്ത്

by Brave India Desk
Jan 21, 2023, 09:46 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് ബിബിസി സംപ്രേഷണം ചെയ്ത വിവാദ ഡോക്യുമെന്ററിക്കെതിരെ മുൻ നയതന്ത്ര വിദഗ്ധരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബിബിസിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് നെതർലൻഡിലെ മുൻ ഇന്ത്യൻ പ്രതിനിധിയായിരുന്ന ഭാസ് വതി മുഖർജി പറഞ്ഞു.

ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്ന ബ്രിട്ടനെ പിന്തിരിപ്പിക്കുകയെന്ന ഗൂഢലക്ഷ്യവും സംശയിക്കേണ്ടതുണ്ടെന്നും ഭാസ്‌വതി മുഖർജി ചൂണ്ടിക്കാട്ടി.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്താനുളള ശ്രമമാണ് ബിബിസി നടത്തുന്നതെന്ന് അവർ ആരോപിച്ചു. ഇന്ത്യയും യുകെയുമായുളള ബന്ധം തകർക്കാനുളള ശ്രമമാണിത്. ഇന്ത്യയെ പഴയ കോളനിവാഴ്ചയുടെ നിലയിലാണ് ബിബിസി കാണുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും അവർ കുറ്റപ്പെടുത്തി.

വിവേചന പരമായ ഡോക്യുമെന്ററിയാണ് ബിബിസി തയ്യാറാക്കിയത്. സ്വകാര്യ വ്യക്തികളുടെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി ഒരുക്കിയതെന്നും അവർ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുളള സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകളുടെയും വിലപേശലുകളുടെയും അന്തരീക്ഷം ആകെ തകർക്കുന്ന സമീപനമാണ് ബിബിസി ഇതിലൂടെ സംജാതമാക്കിയതെന്നും അവർ കുറ്റപ്പെടുത്തി.

ഗുജറാത്ത് കലാപത്തിന്റെ പേരിൽ നരേന്ദ്രമോദിയെ വേട്ടയാടാനും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനുമുളള ആസൂത്രിതമായ ശ്രമമാണ് ബിബിസി രണ്ട് ഭാഗങ്ങളായി ചിത്രീകരിച്ച ഡോക്യുമെന്ററിയിൽ ഉളളത്. ഇന്ത്യൻ പ്രധാനമന്ത്രിയെ കുറ്റവാളിയായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ആദ്യം മുതലേ ആരോപണം ഉയർന്നിരുന്നു. ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ശേഷം അതിന്റെ പേരിൽ നരേന്ദ്രമോദിയെ അവഹേളിക്കുകയായിരുന്നു ലക്ഷ്യം. ഡോക്യുമെന്ററിയെക്കുറിച്ച് പാക് വംശജനായ ബ്രിട്ടീഷ് എംപി പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

Tags: Narendra Modiനരേന്ദ്രമോദിIndian PMbbc documentaryബിബിസിഡോക്യുമെന്ററി
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies