Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മംഗലൂരുവിലെ മെഡിക്കൽ കോളജുകളിൽ വൻ ലഹരി ഉപയോഗം; പിടിയിലായവരിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികളും; ഡോക്ടർമാർ ഉൾപ്പെടെ പിടിയിൽ

by Brave India Desk
Jan 22, 2023, 12:04 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

മംഗലൂരു: മംഗലൂരുവിൽ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് വൻ ലഹരിഉപയോഗം. മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പോലീസ് പരിശോധനയിൽ പിടിയിലായി. ദക്ഷിണ കന്നഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി റാക്കറ്റിന്റെ വേരറുക്കാൻ ലക്ഷ്യമിട്ടാണ് പോലീസിന്റെ ഇടപെടൽ. വെളളിയാഴ്ച നടത്തിയ പരിശോധനയിൽ മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും ഉൾപ്പെടെ ഒൻപത് പേരാണ് പിടിയിലായത്.

ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡുകളിൽ ഉൾപ്പെടെ അറസ്റ്റിലായവരുടെ എണ്ണം 29 ആയി. ഇതിൽ 22 പേരും മെഡിക്കൽ രംഗത്തുളളവരാണ്. കഞ്ചാവും മരിജുവാനയും അടക്കമുളള ലഹരിവസ്തുക്കളാണ് മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് വ്യാപകമായി ഉപയോഗിച്ചിരുന്നത്.

Stories you may like

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥി അയിഷാ മുഹമ്മദ് (23), സൂര്യജിത് ദേവ് (20) എന്നിവരാണ് പിടിയിലായ മലയാളികൾ. മംഗലൂരുവിലെ കസ്തൂർബ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ഇവർ. ഇവരുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുളള വിദ്യാർത്ഥികളാണ് പിടിയിലായതിൽ പകുതിയോളവുമെന്ന് പോലീസ് പറഞ്ഞു. ശ്രീനിവാസ് ആശുപത്രിയിലെ സിദ്ധാർത്ഥ പവാസ്‌കർ (29) മംഗലൂരുവിലെ ദുർഗാസഞ്ജീവിനി ആശുപത്രിയിലെ സുധീന്ദ്ര (34) എന്നിവരാണ് അറസ്റ്റിലായ ഡോക്ടർമാർ.

ദക്ഷിണ കന്നഡ ജില്ലയിൽ എട്ട് മെഡിക്കൽ കോളജുകളാണ് ഉളളത്. ഓഫ്‌ലൈൻ ക്ലാസുകൾ തുടങ്ങിയതോടെയാണ് ഇവിടെ ലഹരി ഉപയോഗം വർദ്ധിച്ചതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പിടിയിലായവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ രണ്ട് ഡോക്ടർമാരെ കസ്തൂർബ മെഡിക്കൽ കോളജ് സർവ്വീസിൽ നിന്ന് ടെർമിനേറ്റ് ചെയ്തിട്ടുണ്ട്. അഞ്ച് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ഇന്ത്യൻ വംശജനായ യുകെ പൗരൻ നീൽ കിഷോരി ലാൽ രാംജി ഷാ, നഗരത്തിലെ കോളജിലെ ഒരു ഡെന്റൽ വിദ്യാർത്ഥി എന്നിവരാണ് ലഹരി റാക്കറ്റിലെ മുഖ്യ കണ്ണികൾ. ഇവർക്ക് എങ്ങനെയാണ് ലഹരി ലഭിച്ചിരുന്നതെന്നും ഇതിന്റെ വിൽപനയും കൈമാറ്റവും എങ്ങനെയാണ് നടന്നിരുന്നതെന്നും വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. മെഡിക്കൽ കോളജിൽ കഞ്ചാവ് എത്തിച്ചു നൽകിയ ഒരാൾ പിടിയിലായതോടെയാണ് പോലീസിന് ഇത് സംബന്ധിച്ച് സൂചന ലഭിച്ചത്. പലരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആണെന്നും ഇത് തുടരന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Tags: drug mafiamangaluru policeമംഗലൂരുKerala MBBS Studentsലഹരികസ്തൂർബ മെഡിക്കൽ കോളജ്
Share3
Tweet
Send
Share

Latest stories from this section

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies