drug mafia

തിരുവനന്തപുരത്ത് പോലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവം ; ലഹരി മാഫിയയെന്ന് പോലീസ് ; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം : തിങ്കളാഴ്ച തിരുവനന്തപുരത്ത് പോലീസുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ലഹരി മാഫിയ ആണ് പോലീസുകാരനെതിരെ ആക്രമണം നടത്തിയത് എന്നാണ് പോലീസ് ...

‘ആകാശ് തില്ലങ്കേരി കള്ളക്കടത്തുകാരൻ‘: മുതലാളിത്ത പൊതുബോധത്തിന്റെ ഭാഗമായി ലഹരി മാഫിയയുടെ ഭാഗമാകുന്ന ചെറുപ്പക്കാരെ കൂടി ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണ് തങ്ങളെന്ന് ഡി വൈ എഫ് ഐ

കണ്ണൂർ: പെട്ടെന്ന് പണമുണ്ടാക്കണം എന്ന് ആഗ്രഹിക്കുന്ന യുവാക്കളാണ് ലഹരി മാഫിയക്ക് പിന്നിലെന്ന് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ. കണ്ണൂരിൽ ക്വട്ടേഷൻ- ...

മംഗലൂരുവിലെ മെഡിക്കൽ കോളജുകളിൽ വൻ ലഹരി ഉപയോഗം; പിടിയിലായവരിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികളും; ഡോക്ടർമാർ ഉൾപ്പെടെ പിടിയിൽ

മംഗലൂരു: മംഗലൂരുവിൽ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് വൻ ലഹരിഉപയോഗം. മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പോലീസ് പരിശോധനയിൽ പിടിയിലായി. ദക്ഷിണ കന്നഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി റാക്കറ്റിന്റെ ...

‘ലഹരിസംഘത്തിന് പാര്‍ട്ടിയുടെ രാഷ്ട്രീയ സ്‌പോണ്‍സര്‍ഷിപ്പ്,പ്രതികളായ എസ്എഫ്‌ഐക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു’; നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മേപ്പാടി പോളിടെക്‌നിക് കോളെജിലെ സംഘര്‍ഷത്തില്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്. മേപ്പാടി കാമ്പസില്‍ മയക്കുമരുന്ന് സംഘം പിടി മുറുക്കിയിരിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ നേരത്തെ ...

ലഹരി തർക്കം; തലശേരിയിൽ കത്തിക്കുത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ച് സിപിഎം നേതാക്കൾ; മുഖ്യപ്രതി ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുത്തതിൽ മൗനം

തലശേരി: ലഹരിവിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽ പാർട്ടി പതാക പുതപ്പിച്ച സിപിഎം നേതാക്കൾ കേസിലെ മുഖ്യപ്രതി ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുത്തതിൽ മൗനം പാലിക്കുന്നതിൽ വ്യാപക വിമർശനം. ...

ലോഡ്ജിൽ ലഹരിവിൽപ്പന; തോക്കുകൾ അടക്കം ആയുധങ്ങൾ ; കൊലക്കേസ് പ്രതികളുമായും ബന്ധം ; പോലീസിനു നേരെ പടക്കമെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം

തിരുവനന്തപുരം : ആയുധങ്ങളുമായി ലോഡ്ജിൽ ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തെ പിടികൂടാൻ ചെന്ന പോലീസിനു നേരേ പടക്കമേറ്. ലഹരി സംഘത്തിലെ രണ്ടുപേർ മൂന്നാം നിലയിൽ ...

കൊച്ചി എം.ഡി.എം.എ കേസ്: എ​ക്​​സൈ​സ്​ കേ​സ്​ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന്​ സംശയം; രണ്ടുപേരെ​ വിട്ടയച്ചത്​ ഉന്നത സ്വാധീനത്തിന്​ വഴങ്ങിയെന്ന്​ ആക്ഷേപം

കൊ​ച്ചി: കാ​ക്ക​നാ​ട്ടു​നി​ന്ന്​ മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ​ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട്​ യു​വ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു​പേ​രെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ എ​ക്​​സൈ​സ്​ കേ​സ്​ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന്​ ആ​ക്ഷേ​പം. ക​സ്​​റ്റം​സ്​ ക​മീ​ഷ​ണ​റേ​റ്റ്​ പ്രി​വ​ന്‍​റി​വ്​ യൂണിറ്റ്, സം​സ്ഥാ​ന എ​ക്​​സൈ​സ്​ ...

കൊച്ചിയിൽ വൻ ലഹരി വേട്ട; ഒരു കോടി രൂപയുടെ മയക്കുമരുന്നുകളുമായി സ്ത്രീകൾ ഉൾപ്പെടെ 7 പേർ പിടിയിൽ, ആക്രമണകാരികളായ നായ്ക്കളും സംഘത്തിനൊപ്പം

കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട. രണ്ട് സ്ത്രീകൾ ഉൾപ്പടെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരിൽ നിന്ന് വീര്യമേറിയ ലഹരിമരുന്നുകളായ എംഡിഎംഎ, എൽഎസ്‍ഡി, ലഹരിഗുളികകൾ എന്നിവ പിടികൂടിയിട്ടുണ്ട്. ...

നെയ്യാറ്റിൻകരയിൽ ലഹരി മരുന്ന് ശേഖരം പിടികൂടി; നാലു കിലോയോളം കഞ്ചാവും, ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യങ്കോടു നിന്ന് ലക്ഷങ്ങള്‍ വിലയുള്ള ലഹരി മരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ഇവരില്‍ നിന്ന് നാലു കിലോയോളം കഞ്ചാവിന് പുറമേ അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ ...

”അസമില്‍ മയക്കുമരുന്നുകള്‍ക്ക് അന്ത്യോപചാരം’ ; 163 കോടി രൂപ വില വരുന്ന മയക്കുമരുന്ന് കത്തിച്ച് അസം മുഖ്യമന്ത്രി

ഗുവാഹാട്ടി: അധികാരമേറ്റത് മുതല്‍ മയക്ക് മരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‌റെ ഭാഗമായി പിടിച്ചെടുത്ത ...

പൂജപ്പുര സെൻട്രൽ ജയിലിൽ സ്മാർട് കാർഡ് ഉപയോഗിച്ച് ലഹരി വ്യാപരം; കോൺഫറൻസ് കോൾ തടയാൻ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയതിനെ ചോദ്യം ചെയ്ത് സ്വർണക്കടത്തു കേസ് പ്രതികൾ

തിരുവനന്തപുരം : സെൻട്രൽ ജയിലിലെ തടവുകാർക്കു നൽകിയ സ്മാർട് കാർഡ് ഉപയോഗിച്ചു ചില പ്രതികൾ കോൺഫറൻസ് കോൾ വഴി പുറത്തെ സംഘങ്ങളുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തി. ഇതു ...

ക്വട്ടേഷൻ സാമൂഹിക വിപത്താണെന്ന് ജയരാജൻ; ലഹരി- ക്വട്ടേഷൻ മാഫിയക്കെതിരായ സിപിഎം സമരം ഇന്ന്

കണ്ണൂർ: ലഹരി- ക്വട്ടേഷൻ മാഫിയകൾക്കെതിരായ സിപിഎമ്മിന്റെ പ്രതിഷേധ സമരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ 3801 കേന്ദ്രങ്ങളിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത് ...

ലഹരി മാഫിയയുമായി ബന്ധം; ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടു

തിരുവനന്തപുരം: ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലർത്തിയതിന് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടു. ഡി വൈ എഫ് ഐയുടെ തിരുവനന്തപുരം ചാല ...

ല​ഹ​രി ഉ​പ​യോ​ഗ​വും വി​ല്‍പ​ന​യും ചോദ്യം ചെയ്ത യുവാവിന് വെട്ടേറ്റു; ലഹരി മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

ചെ​റാ​യി: എ​ട​വ​ന​ക്കാ​ട് മാ​യാ ബ​സാ​റി​ല്‍ ക്രി​മി​നി​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ ല​ഹ​രി ​മാ​ഫി​യ​ക​ളെ ചോ​ദ്യം ചെ​യ്ത യു​വാ​വി​ന്​ വെ​ട്ടേ​റ്റു. എ​ട​വ​ന​ക്കാ​ട് കൂ​ട്ടേ​പ​ടി വീ​ട്ടി​ല്‍ ലൈ​സ​ലി​നാ​ണ് (32) വെ​ട്ടേ​റ്റ​ത്. ഇ​ദ്ദേ​ഹം ...

പ്രതീകാത്മക ചിത്രം

കേരളത്തിലെ മയക്ക് മരുന്ന്/ സെക്സ് മാഫിയകൾ ഞെട്ടിക്കുന്നത്, മാതാവിനെ അവരറിയാതെ മയക്ക് മരുന്നു കൊടുത്ത് ഗർഭിണിയാക്കിയ മകൻ മുതൽ ഭർതൃമതിയെ സെക്സ് റാക്കറ്റിൽ കൊണ്ടുപോയ സംഘം വരെ

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 196 യുവാക്കളെയാണ് മയക്കുമരുന്നിന് അടിമകളായി മംഗളൂരുവിലെ രണ്ടു ആശുപത്രികളില്‍ ചികില്‍സയ്ക്ക് വിധേയമാക്കിയത്. മയക്കുമരുന്നിന് അടിമകളായി മനോനില തെറ്റിയ ഇവരില്‍ ഭൂരിഭാഗവും 17 മുതല്‍ ...

പെരുമ്പാവൂരിൽ ലഹരി മാഫിയകൾ തമ്മിൽ ഏറ്റുമുട്ടൽ : യുവാവിന് നെഞ്ചിൽ വെടിയേറ്റു

പെരുമ്പാവൂരിൽ നഗരമധ്യത്തിൽ ലഹരി മാഫിയ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ യുവാവിന് നെഞ്ചിൽ വെടിയേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ പെരുമ്പാവൂർ ...

11 സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് റാക്കറ്റ് കുടുങ്ങി : പഞ്ചാബ് പോലീസ് പിടിച്ചത് 70 ലക്ഷം രൂപയും 5 വാഹനങ്ങളും

ന്യൂഡൽഹി : സംസ്ഥാനാന്തര മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടി പഞ്ചാബിലെ ബർണാല പോലീസ് .11 സംസ്ഥാനങ്ങളിലെ 50 ജില്ലകളിലായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലുള്ള ഇരുപതോളം ആളുകളെയാണ് പോലീസ് പിടികൂടിയത്.ഇവരുടെ ...

വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനം; പിന്നില്‍ മയക്കുമരുന്ന് മാഫിയ

വടക്കഞ്ചേരിയിൽ സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു. പെൺവാണിഭ സംഘം ഇതിനു പിന്നിലുണ്ടോ എന്ന സംശയവും ശക്തമാണ്. വാടകവീട് കേന്ദ്രീകരിച്ച് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist