Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കാലഹരണപ്പെട്ട ജയിൽ നിയമങ്ങൾ മാറ്റിയെഴുതണം; പോലീസ് സേനയെ കൂടുതൽ കാര്യക്ഷമമാക്കണം; നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി

by Brave India Desk
Jan 23, 2023, 06:34 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കാലഹരണപ്പെട്ട ജയിൽ നിയമങ്ങളും ഭരണവും പരിഷ്‌ക്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിൽ നടന്ന ഡയറക്ടർ ജനറൽമാരുടെ/ഇൻസ്‌പെക്ടർ ജനറൽമാരുടെ 57-ാമത് അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് സേനയെ കൂടുതൽ കാര്യക്ഷമമാക്കാനും സാങ്കേതിക വിദ്യയിൽ കൂടുതൽ പരിജ്ഞാനം നേടി സേനയ്ക്കായി ഉപയോഗിക്കാനും അദ്ദേഹം നിർദ്ദേശം നൽകി. ഡാറ്റാ കൈമാറ്റം സുഗമമാക്കുന്നതിനുള്ള ദേശീയ ഡാറ്റാ ഗവേണൻസിന്റെ പ്രധാന്യം അദ്ദേഹം സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

Stories you may like

ശത്രുരാജ്യത്തിന്റെ ഹൃദയഭാഗത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ആദ്യ ‘സ്റ്റാൻഡ് ഓഫ് വെപ്പൺ’ യുദ്ധം

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

കാലഹരണപ്പെട്ട ക്രിമിനൽ നിയമങ്ങൾ റദ്ദാക്കാനും സംസ്ഥാനങ്ങളിലുടനീളമുള്ള പോലീസ് സ്റ്റേഷനുകളുടെ നിലവാരം ഉയർത്താനും അദ്ദേഹം ശുപാർശ ചെയ്തു. ജയിൽ മാനേജ്‌മെന്റ് മെച്ചപ്പെടുത്താൻ ജയിൽ പരിഷ്‌കരണങ്ങൾ അദ്ദേഹം നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ പതിവ് സന്ദർശനങ്ങൾ സംഘടിപ്പിച്ച് അതിർത്തി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും തീരദേശ സുരക്ഷയെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച നടത്തി.

കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും മറ്റും സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിലുള്ള വർദ്ധിച്ച സഹകരണത്തിനും ഉള്ള പ്രധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags: pm modi
Share1TweetSendShare

Latest stories from this section

പട്‌നയെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ; ബീഹാറിൽ 32 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിന് മോദിയും അമിത് ഷായും

ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവതി; അർധരാത്രി വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ; അടുത്തെത്തിയത് 40 പുരുഷന്മാർ!

‘അടുത്ത ആറുമാസത്തേക്ക് ഡിഎംകെ ഒരു പ്രശ്നവും ഉണ്ടാക്കില്ല’ ; സർക്കാർ രൂപീകരിക്കുന്നതിൽ ടിവികെയെ എതിർക്കില്ലെന്ന് സ്റ്റാലിൻ

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

Discussion about this post

Latest News

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

ഇന്ത്യയെ ജയിക്കണമെങ്കിൽ മോദിയുടെ നീക്കങ്ങൾ ഡീകോഡ് ചെയ്യണം; ഇടത്തോട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വലത്തോട്ട് പോയി സംഹാരം നടത്തുന്ന നയം

ശത്രുരാജ്യത്തിന്റെ ഹൃദയഭാഗത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ആദ്യ ‘സ്റ്റാൻഡ് ഓഫ് വെപ്പൺ’ യുദ്ധം

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

പട്‌നയെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ; ബീഹാറിൽ 32 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിന് മോദിയും അമിത് ഷായും

പട്‌നയെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ; ബീഹാറിൽ 32 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിന് മോദിയും അമിത് ഷായും

മുംബൈ ഇന്ത്യൻസിന് ഇരട്ടപ്രഹരം: പാണ്ഡ്യയ്ക്ക് പിന്നാലെ സൂര്യകുമാറും പുറത്തേക്ക്? രോഹിത് ശർമ്മ വീണ്ടും നായകനാകും

മുംബൈ ഇന്ത്യൻസിന് ഇരട്ടപ്രഹരം: പാണ്ഡ്യയ്ക്ക് പിന്നാലെ സൂര്യകുമാറും പുറത്തേക്ക്? രോഹിത് ശർമ്മ വീണ്ടും നായകനാകും

ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവതി; അർധരാത്രി വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ; അടുത്തെത്തിയത് 40 പുരുഷന്മാർ!

ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവതി; അർധരാത്രി വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ; അടുത്തെത്തിയത് 40 പുരുഷന്മാർ!

‘അടുത്ത ആറുമാസത്തേക്ക് ഡിഎംകെ ഒരു പ്രശ്നവും ഉണ്ടാക്കില്ല’ ; സർക്കാർ രൂപീകരിക്കുന്നതിൽ ടിവികെയെ എതിർക്കില്ലെന്ന് സ്റ്റാലിൻ

‘അടുത്ത ആറുമാസത്തേക്ക് ഡിഎംകെ ഒരു പ്രശ്നവും ഉണ്ടാക്കില്ല’ ; സർക്കാർ രൂപീകരിക്കുന്നതിൽ ടിവികെയെ എതിർക്കില്ലെന്ന് സ്റ്റാലിൻ

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology