Wednesday, April 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്‌കൂളിന് നേരെ നിരന്തരം ആക്രമണം; ലഹരി സംഘങ്ങൾ അതിക്രമിച്ച് കയറുന്നു; എംപിയായ ശേഷം സിപിഎം വേട്ടയാടൽ വർദ്ധിച്ചുവെന്ന് പി.ടി ഉഷ

by Brave India Desk
Feb 4, 2023, 12:17 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: രാജ്യസഭാ എംപിയായതിന് ശേഷം പ്രാദേശിക സിപിഎം പ്രവർത്തകർ വേട്ടയാടുന്നുവെന്ന പരാതിയുമായി പി.ടി ഉഷ. കോഴിക്കോടുള്ള ഉഷ സ്‌കൂളിന് നേരെ ഇവർ നിരന്തരം ആക്രമണം നടത്തുകയാണെന്ന് ഉഷ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.ടി ഉഷ.

ഒരു പാട് കാലമായി സ്‌കൂളിന് നേരെ ചിലവരുടെ ആക്രമണങ്ങൾ തുടരുകയാണ്. താ്ൻ എംപിയായ ശേഷം ഇത് വർദ്ധിച്ചു. സ്‌കൂളിലേക്ക് അതിക്രമിച്ച് ചിലർ ചുവന്ന കൊടി നാട്ടി. ഇതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശ്രമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയ ശേഷമാണ് ഇവിടെ നിന്നും ഇവർ കൊടി എടുത്ത് മാറ്റിയത്.

Stories you may like

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

25 ഓളം പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് ഇത്. ഇതിൽ ഭൂരിഭാഗവും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ്. സ്‌കൂളിന്റെ പരിസരം വളച്ച് കെട്ടി സുരക്ഷിതമാക്കാൻ തങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ ചിലരുടെ എതിർപ്പിനെ തുടർന്ന് അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അടച്ച് ഉറപ്പില്ലാത്തതു കൊണ്ടാണ് ഉപദ്രവം വർദ്ധിക്കുന്നത്. രാത്രി കാലങ്ങളിൽ സ്‌കൂൾ കോമ്പൗണ്ടിലേക്ക് ലഹരി മാഫിയ സംഘം അതിക്രമിച്ച് കടക്കും. ഇത് മാത്രമല്ല മാലിന്യം തള്ളിയും മറ്റ് പല മാർഗ്ഗങ്ങളിലൂടെയും ഉപദ്രവിക്കുകയാണെന്നും പി.ടി ഉഷ വ്യക്തമാക്കി.

വലിയ ആശങ്കയാണ് ഉള്ളത്. ഹോസ്റ്റലിന്റെയും സിന്തറ്റിക് ട്രാക്കിന്റെയും ഇടയിലെ റോഡിലാണ് പ്രശ്‌നം. ഗ്രൗണ്ട് കഴിഞ്ഞ് തൊട്ടപ്പുറത്ത് മഡ്ഡ് റോഡുണ്ട്. അത് കോൺഗ്രീറ്റ് ചെയ്ത് നൽകാൻ പറഞ്ഞിരുന്നു. താൻ സഹായിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതിന് പ്രശ്‌നക്കാർ കൂട്ടാക്കുന്നില്ലെന്നും പി.ടി ഉഷ വ്യക്തമാക്കി.

Tags: PT Ushausha school
Share6TweetSendShare

Latest stories from this section

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

അക്കൗണ്ടിലേക്ക് ഒറ്റത്തവണ 10,000 രൂപ, സ്ത്രീകൾക്ക് മാസം തോറും 2000; വാഗ്ദാനങ്ങളുടെ പൂരപ്പറമ്പായി തമിഴ്നാട്, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ എൻഡിഎ

അക്കൗണ്ടിലേക്ക് ഒറ്റത്തവണ 10,000 രൂപ, സ്ത്രീകൾക്ക് മാസം തോറും 2000; വാഗ്ദാനങ്ങളുടെ പൂരപ്പറമ്പായി തമിഴ്നാട്, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ എൻഡിഎ

മരുന്ന് നിർമ്മാണത്തിൽ മാത്രമല്ല, ഗവേഷണത്തിലും ഇനി ഇന്ത്യയുടെ കുതിപ്പ്; ഫാർമ മേഖലയെക്കുറിച്ച് ജെ.പി നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

മരുന്ന് നിർമ്മാണത്തിൽ മാത്രമല്ല, ഗവേഷണത്തിലും ഇനി ഇന്ത്യയുടെ കുതിപ്പ്; ഫാർമ മേഖലയെക്കുറിച്ച് ജെ.പി നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്റ്റാറാകുമോ? 11 സീറ്റിൽ ഒന്നാമത് ,എല്ലാം എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ; ഇടത് ശോഷണം താമരയ്ക്ക് വളമാകുമോ

കാസർകോട് ബിജെപിക്ക് വിജയസാധ്യത; എൽഡിഎഫ് വോട്ട് പിടിക്കുന്നത് ലീഗ് കോട്ടകളിൽ നിന്ന്, സിപിഎം കണക്കുകൾ പുറത്ത്!

Discussion about this post

Latest News

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം; ഇറാൻ സൈന്യം അതീവ ജാഗ്രതയിൽ, എണ്ണവില 100 ഡോളർ കടന്നു; മധ്യസ്ഥശ്രമങ്ങൾ പാളി പാകിസ്താൻ

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇറാൻ-യുഎസ് ചർച്ചയുടെ ഹോട്ടൽ ബില്ലടയ്ക്കാതെ പാകിസ്താൻ; നാണംകെട്ട് ഭരണകൂടം, ഒടുവിൽ ഉടമ നേരിട്ടെത്തി

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies