കോഴിക്കോട് എയിംസ് സ്ഥാപിക്കണം; രാജ്യസഭയിൽ കേരളശബ്ദമായി പി.ടി ഉഷ
ന്യൂഡൽഹി: കേരളത്തിന്റെ എയിംസ് സ്വപ്‌നം പൂവണിയാനുള്ള ശ്രമങ്ങളിൽ പിടി ഉശ എംപിയുടെ കരങ്ങളും. കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന് അവർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഇതിനായി ...