Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

23 ആഡംബര വീടുകൾ; വിറ്റുപോയത് 1200 കോടി രൂപയ്ക്ക്; ഇന്ത്യയിലെ ഏറ്റവും വലിയ അപ്പാർട്ട്‌മെന്റ് കച്ചവടമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ

by Brave India Desk
Feb 6, 2023, 02:06 am IST
in India, Business
Share on FacebookTweetWhatsAppTelegram

മുംബൈ: മുംബൈയിലെ വോർലിയിൽ നിർമിക്കാനിരിക്കുന്ന ആഡംബര അപ്പാർട്ട്‌മെന്റുകൾ വിൽപന നടന്നത് കോടികൾക്ക്. വോർലിയിലെ ഡോ. ആനി ബസന്റ് റോഡിൽ നിർമിക്കാനിരിക്കുന്ന ആഡംബര അപ്പാർട്ട്‌മെന്റുകളാണ് റെക്കോഡ് തുകയ്ക്ക് കച്ചവടമായത്.

23 അപ്പാർട്ട്‌മെന്റുകളാണ് ഉണ്ടായിരുന്നത്. ഇവയെല്ലാം വിറ്റുപോയ തുക 1200 കോടി രൂപ വരുമെന്നാണ് വിവരം. ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ അപ്പാർട്ട്‌മെന്റ് കച്ചവടമാണ് ഇതെന്ന് റിയിൽ എസ്റ്റേറ്റ് എക്‌സ്‌പെർട്ടുകളും പറയുന്നു.

Stories you may like

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

ഡി മാർട്ട് ഫൗണ്ടർ രാധാകിഷൻ ധമാനിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് അപ്പാർട്ട്‌മെന്റുകൾ ഒരുമിച്ച് സ്വന്തമാക്കിയതെന്നാണ് വിവരം. പ്രീമിയം ലക്ഷ്വറി പ്രൊ ജക്ടാണിത്. ബിൽഡറും ബിസിനസുകാരനുമായിരുന്ന സുധാകർ ഷെട്ടി ആയിരുന്നു അപ്പാർട്ട്‌മെന്റുകളുടെ ഉടമ. ബിൽഡർ വികാസ് ഒബ്രോയിയുമായി ചേർന്ന് ഈ പ്രൊജക്ടിനെ ഇവർ പുനർനിർമിക്കുകയായിരുന്നു.

5000 സ്‌ക്വയർഫീറ്റ് വലിപ്പമാണ് ഓരോ അപ്പാർട്ട്‌മെന്റിനും ഉളളത്. 50 മുതൽ 60 കോടി വരെയാണ് ഓരോന്നിന്റെയും നിർമാണച്ചിലവ്. ഒരുമിച്ച് അപ്പാർട്ട്‌മെന്റുകൾ വാങ്ങിയതുകൊണ്ടു തന്നെ ഉദ്ദേശിച്ച വിലയിൽ ചില നീക്കുപോക്കുകൾ വേണ്ടി വന്നതായി സുധാകർ ഷെട്ടിയുമായി അടുപ്പമുളളവരെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് അഞ്ച് മാസമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയായിരുന്നു.

പ്രൊജക്ടിലെ വലിയ അപ്പാർട്ട്‌മെന്റുകളിൽ ചിലത് കഴിഞ്ഞ വർഷം വിറ്റുപോയിരുന്നു. 75 മുതൽ 80 കോടി രൂപയ്ക്കായിരുന്നു കച്ചവടം. ഐജിഇ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും 151 കോടി രൂപയ്ക്ക് രണ്ട് അപ്പാർട്ട്‌മെന്റുകൾ വാങ്ങിയിരുന്നു.

2021 ൽ സൗത്ത് മുംബൈയിലെ മാർക്വീ പ്രോപ്പർട്ടീസ് ബംഗ്ലാവ് രാധാകിഷനും സഹോദരൻ ഗോപീകിഷനും ചേർന്ന് വാങ്ങിയിരുന്നു. 1001 കോടി രൂപയ്ക്കായിരുന്നു ഇടപാട്. ഇതാണ് ഇതിന് മുൻപ് രാജ്യത്ത് നടന്ന ഏറ്റവും വലിയ റസിഡൻഷ്യൽ പ്രോപ്പർട്ടി ഡീൽ.

Tags: mumbaibusiness newsRadhakishan DamaniമുംബൈApartment saleBiggest deal IndiaDmartവോർലിWorli
Share16TweetSendShare

Latest stories from this section

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

രാജ്യത്തിന് റെക്കോർഡ് വരുമാനം; ജൂണിലെ ജിഎസ്ടി കളക്ഷൻ 1.94 ലക്ഷം കോടി കടന്നു, കുതിച്ചുയർന്ന് ഇറക്കുമതി നികുതി

രാജ്യത്തിന് റെക്കോർഡ് വരുമാനം; ജൂണിലെ ജിഎസ്ടി കളക്ഷൻ 1.94 ലക്ഷം കോടി കടന്നു, കുതിച്ചുയർന്ന് ഇറക്കുമതി നികുതി

Discussion about this post

Latest News

മേൽക്കൂരയില്ലാത്ത ശ്രീകോവിൽ; കല്ലിൽ കൊത്തിയ പ്രപഞ്ചചക്രം; ചൗസത് യോഗിനി ക്ഷേത്രം

മേൽക്കൂരയില്ലാത്ത ശ്രീകോവിൽ; കല്ലിൽ കൊത്തിയ പ്രപഞ്ചചക്രം; ചൗസത് യോഗിനി ക്ഷേത്രം

സെഞ്ച്വറി അടിച്ച സന്തോഷത്തിൽ ചെന്നതായിരുന്നു, പക്ഷെ ധോണി അതാണ് ചോദിച്ചത്; എംഎസ് ധോണിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സായ് സുദർശൻ

സെഞ്ച്വറി അടിച്ച സന്തോഷത്തിൽ ചെന്നതായിരുന്നു, പക്ഷെ ധോണി അതാണ് ചോദിച്ചത്; എംഎസ് ധോണിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സായ് സുദർശൻ

നാഗരാജാവിന് കാർത്തികേയൻ അഭയമേകിയ മണ്ണ്; കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം

നാഗരാജാവിന് കാർത്തികേയൻ അഭയമേകിയ മണ്ണ്; കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം

സതീദേവിയുടെ തിരുനാവ് വീണ മണ്ണ്;വിഗ്രഹമില്ലാത്ത ജ്വാലാമുഖി ക്ഷേത്രത്തിലെ മഹാവിസ്മയം

സതീദേവിയുടെ തിരുനാവ് വീണ മണ്ണ്;വിഗ്രഹമില്ലാത്ത ജ്വാലാമുഖി ക്ഷേത്രത്തിലെ മഹാവിസ്മയം

കാശ്മീരിലെ സൂര്യഗോപുരം:; അനന്ത്‌നാഗിലെ മാർത്താണ്ഡ സൂര്യക്ഷേത്ര രഹസ്യങ്ങൾ

കാശ്മീരിലെ സൂര്യഗോപുരം:; അനന്ത്‌നാഗിലെ മാർത്താണ്ഡ സൂര്യക്ഷേത്ര രഹസ്യങ്ങൾ

റൺസ് അടിച്ചില്ലെങ്കിലും സഞ്ജുവിന് റെക്കോർഡ് ഇടാം; രാഹുലിനെ പിന്നിലാക്കാൻ മലയാളി താരം; പട്ടികയിൽ ഉള്ളത് പ്രമുഖർ

റൺസ് അടിച്ചില്ലെങ്കിലും സഞ്ജുവിന് റെക്കോർഡ് ഇടാം; രാഹുലിനെ പിന്നിലാക്കാൻ മലയാളി താരം; പട്ടികയിൽ ഉള്ളത് പ്രമുഖർ

കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം

കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies