Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബംഗാളിനോളം വളർച്ച നേടിയ ഒരു സംസ്ഥാനവും രാജ്യത്തില്ല; ത്രിപുരയിലും ബംഗാൾ മോഡൽ വികസനം നടപ്പാക്കും; പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്

by Brave India Desk
Feb 6, 2023, 07:26 am IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: ബംഗാൾ മോഡൽ വികസനം ഉറപ്പ് നൽകി ത്രിപുരയിൽ പ്രകടന പത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി അദ്ധ്യക്ഷ മമത ബാനർജി അടുത്ത ദിവസമാണ് സംസ്ഥാനത്ത് സന്ദർശനത്തിനെത്തുന്നത്. ഇതിന് മുന്നോടിയായിട്ടാണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങൾ, തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 1000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഫെബ്രുവരി 16ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ 28 നിയമസഭാ സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നത്.

ത്രിപുരയിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ വർഷം 50,000ഉം പിന്നീട് രണ്ട് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ വകുപ്പുകളിൽ ഒഴിവുള്ള എല്ലാ തസ്തികകളും നികത്തും. തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 1000 രൂപ നൽകും. സംസ്ഥാനത്ത് പിരിച്ചു വിടപ്പെട്ട 10,323 അദ്ധ്യാപകർക്ക് അവരുടെ നിയമപരമായ പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ ജോലിയുടെ ആനുൂല്യങ്ങൾ നൽകും. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്നവർക്ക് വളരെ വേഗത്തിൽ വായ്പ ലഭിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കും.

Stories you may like

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

നാല് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വാർഷിക സ്റ്റൈപ്പന്റായി 1000 രൂപ നൽകും. കന്യാശ്രീ, ലഖീർ ഭണ്ഡാർ തുടങ്ങീ ബംഗാളിൽ നടപ്പാക്കിയ ക്ഷേമപദ്ധതികൾ ത്രിപുരയിൽ നടപ്പാക്കുമെന്നും ത്രിപുരയിൽ തൃണമൂൽ കോൺഗ്രസിന്റെ ചുമതലയുള്ള നേതാവ് റജിബ് ബാനർജി പറഞ്ഞു. ” പാർട്ടിയെ അധികാരത്തിലെത്തിച്ചാൽ സംസ്ഥാനത്ത് വിവിധ ക്ഷേമപദ്ധതികളും, പത്രികയിലെ വാഗ്ദാനങ്ങളുമെല്ലാം നടപ്പാക്കും. നമ്മുടെ നേതാക്കളായ മമതാ ബാനർജിയും അഭിഷേക് ബാനർജിയും മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തമായ വാഗ്ദാനങ്ങളാണ് നൽകുന്നത്.

കഴിഞ്ഞ 11 വർഷത്തിനിടെ പശ്ചിമബംഗാളിനോളം വളർച്ച നേടിയ മറ്റൊരു സംസ്ഥാനവും രാജ്യത്ത് ഉണ്ടായിട്ടില്ല. വികസനത്തിന്റെ ബംഗാൾ മോഡൽ അനുസരിച്ചാണ് പ്രകടനപത്രികയ്ക്ക് രൂപം നൽകിയത്. ത്രിപുരയിലെ പ്രചാരണത്തിന് നേതൃത്വം നൽകാൻ മമത ബാനർജി അടുത്ത ദിവസം സംസ്ഥാനത്ത് എത്തുമെന്നും” റജിബ് ബാനർജി പറഞ്ഞു.

Tags: Bengal modelwest bengaltmc
Share1TweetSendShare

Latest stories from this section

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

Discussion about this post

Latest News

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology