Saturday, August 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഓരോ ആറുമാസത്തിലും സ്വദേശിവല്‍ക്കരണ നിരക്ക് ഒരു ശതമാനം വര്‍ധിപ്പിക്കണം: സ്വകാര്യ കമ്പനികളോട് യുഎഇ

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ജൂലൈ ഒന്നോടെ സ്ഥാപനത്തിലെ തൊഴിലാളികളില്‍ 3 ശതമാനം എമിറാറ്റികള്‍ ആയിരിക്കണമെന്നും നിര്‍ദ്ദേശം

by Brave India Desk
Feb 7, 2023, 11:22 pm IST
in News, Gulf
Share on Facebook
Tweet
WhatsAppTelegram

അബുദാബി: ജൂലൈ ഒന്നോടെ കുറഞ്ഞത് 50 തൊഴിലാളികള്‍ ഉള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ മൂന്ന് ശതമാനം പേര്‍ എമിറാറ്റികള്‍ ആയിരിക്കണമെന്ന നിര്‍ദ്ദേശവുമായി യുഎഇ സര്‍ക്കാര്‍. വര്‍ഷാവസാനത്തോടെ എമിറാറ്റിവല്‍ക്കരണ നിരക്ക് 4 ശതമാനത്തിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. 2023ല്‍ ഇത് 6 ശതമാനമായും 2025ല്‍ 8 ശതമാനമായും 2026ഓടെ 10 ശതമാനമായും ഉയര്‍ത്തി പടിപടിയായി എമിറാറ്റിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ഓരോ ആറുമാസത്തിലും എമിറാറ്റി തൊഴിലാളികളുടെ എണ്ണത്തില്‍ ഒരു ശതമാനത്തിന്റെ വര്‍ധന നടപ്പാക്കിയാലേ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് സാധിക്കൂ. വിദഗ്ധ തൊഴില്‍മേഖലയ്ക്കാണ് ഈ നിര്‍ദ്ദേശം ബാധകമാകുക. സ്വതന്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നിര്‍ദ്ദേശത്തില്‍ ഇളവുണ്ടെങ്കിലും ഇവരും ഈ പദ്ധതിയില്‍ അംഗങ്ങളാകാനാണ് സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നത്.

Stories you may like

കാനഡയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കമ്മികണക്കുകൾ തിരുത്തി 1.4 ബില്യൺ ഡോളറിന്റെ മിച്ചം

തന്ത്രപ്രധാന നയതന്ത്ര നീക്കങ്ങളുമായി പ്രധാനമന്ത്രി; നാല് ദിവസത്തെ മധ്യേഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചു

2022 അവസാനത്തോടെ സ്വകാര്യസ്ഥാപനങ്ങളിലെ എമിറാറ്റികളുടെ എണ്ണം 2 ശതമാനമാക്കാനായിരുന്നു സര്‍ക്കാര്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. 2027ഓടെ സ്വകാര്യ സ്ഥാപനങ്ങളില്‍ പത്ത് ശതമാനം എമിറാറ്റികള്‍ ആകണം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും 2 ശതമാനം എമിറാറ്റികളെ സ്ഥാപനങ്ങളില്‍ നിയമിക്കണമെന്ന നിര്‍ദ്ദേശമാണ് കമ്പനികള്‍ക്ക് മുമ്പിലുള്ളത്.നിര്‍ദ്ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ മറ്റ് നിയമ നടപടികളൊന്നും ഉണ്ടാകില്ലെന്നും എന്നാല്‍ ഓരോ ആറുമാസവും പിഴ ഒടുക്കേണ്ടി വരുമെന്നും മാനവവിഭവശേഷി, എമിറാറ്റിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി. 2023 അവസാനത്തോടെ 4 ശതമാനം എമിറാറ്റി ഉദ്യോഗസ്ഥര്‍ എന്ന ലക്ഷ്യത്തില്‍ എത്താത്ത കമ്പനികള്‍ നിയമിക്കാത്ത ഒരു എമിറാറ്റിക്ക് 84,00 ദിര്‍ഹം എന്ന കണക്കിലാണ് പിഴ അടയ്‌ക്കേണ്ടി വരിക. 2026ഓടെ ഇത് 120,000 ദിര്‍ഹമായി മാറും.

രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് എമിറാറ്റിവല്‍ക്കരണം ഒഴിച്ചുകൂടാനാകാത്തതാണെന്നാണ് ഭരണാധികാരികള്‍ കരുതുന്നത്.

Tags: uaeExpatsEmiratizationPrivate Sector Jobs
Share20
Tweet
SendShare

Latest stories from this section

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

6 ദിവസത്തെ യുഎസ് സന്ദർശനം ആരംഭിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ ; ജി20 ഉച്ചകോടിയും നിക്ഷേപക കൂടിക്കാഴ്ചകളും ലക്ഷ്യം

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

Latest News

കാനഡയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കമ്മികണക്കുകൾ തിരുത്തി 1.4 ബില്യൺ ഡോളറിന്റെ മിച്ചം

കാനഡയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കമ്മികണക്കുകൾ തിരുത്തി 1.4 ബില്യൺ ഡോളറിന്റെ മിച്ചം

തന്ത്രപ്രധാന നയതന്ത്ര നീക്കങ്ങളുമായി പ്രധാനമന്ത്രി; നാല് ദിവസത്തെ മധ്യേഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചു

തന്ത്രപ്രധാന നയതന്ത്ര നീക്കങ്ങളുമായി പ്രധാനമന്ത്രി; നാല് ദിവസത്തെ മധ്യേഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചു

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

6 ദിവസത്തെ യുഎസ് സന്ദർശനം ആരംഭിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ ; ജി20 ഉച്ചകോടിയും നിക്ഷേപക കൂടിക്കാഴ്ചകളും ലക്ഷ്യം

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം; ബിഎസ്എഫ് ജവാന് പരിക്കേറ്റു

പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താൻ ഡ്രോൺ ; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം, തിരച്ചിൽ ഊർജ്ജിതം

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

നിലപാട് മാറ്റി നേപ്പാൾ ; രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം സ്വീകരിക്കാൻ തീരുമാനം ; പ്രളയദുരന്തത്തിൽ മരണം 550 കടന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies