Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചന്ദ്രനിലെ പൊടി ഉപയോഗിച്ച് സൂര്യതാപത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാമെന്ന് ശാസ്ത്രജ്ഞര്‍

സ്‌ക്രീനുകള്‍, വസ്തുക്കള്‍, ധൂളികള്‍ തുടങ്ങിയവ ഉപയോഗിച്ച് ഒന്നോ രണ്ടോ ശതമാനം സൂര്യരശ്മികളെ തടയുന്നതിനെ കുറിച്ച് കാലങ്ങളായി ശാസ്ത്രജ്ഞര്‍ ആലോചിക്കുന്നുണ്ട്

by Brave India Desk
Feb 9, 2023, 05:31 pm IST
in News, Science
Share on Facebook
Tweet
WhatsAppTelegram

കേള്‍ക്കുമ്പോള്‍ അല്‍പ്പം വിചിത്രമായി തോന്നാം, എങ്കിലും മറ്റൊരു വഴിയും ഫലിക്കാതെ വന്നപ്പോള്‍ ഓരോ വര്‍ഷവും കഠിനമായിക്കൊണ്ടിരിക്കുന്ന സൂര്യന്റെ ചൂടില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് തോന്നിയ ഒരു ആശയമാണിത്. ചന്ദ്രനിലെ പൊടി അഥവാ ധൂളി, ഭൂമിക്കും സൂര്യനുമിടയിലെ ഗുരുത്വാകര്‍ഷണ പോയിന്റിലേക്ക് എത്തിക്കുക. ഇത് ആഗോളതാപനം കൊണ്ടുള്ള ദുരിതങ്ങളില്‍ നിന്ന് ഭൂമിക്ക് ഒരു പരിധി വരെ സംരക്ഷണം നല്‍കുമത്രേ.

സൂര്യ വികിരണം മൂലം ഭൂമി അമിതമായി ചൂട് പിടിക്കുന്നത് തടുക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് ശാസ്ത്രസമൂഹം ആലോചിക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ബഹിരാകാശത്ത് ഭീമന്‍ സ്‌ക്രീന്‍ വെക്കുക, പ്രതിഫലനശേഷിയുള്ള വെളുത്ത മേഘങ്ങളെ സൃഷ്ടിക്കുക തുടങ്ങി പല ആശയങ്ങളും ഇതിനകം വന്നുവെങ്കിലും ഇവയൊന്നും ഇതുവരെ ചൂടില്‍ നിന്ന് ഭൂമിക്ക് സംരക്ഷണമേകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചന്ദ്രോപരിതലത്തില്‍ നിന്നുള്ള പൊടിപടലങ്ങള്‍ (ധൂളികള്‍) കൊണ്ടുള്ള പരിഹാരം ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

Stories you may like

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളില്‍ വലയുന്ന ഭൂമിയിലേക്ക് അമിതമായി സൂര്യകിരണങ്ങളെത്തുന്ന തടുക്കാന്‍ ചന്ദ്രനില്‍ നിന്നുള്ള പൊടിക്ക് സാധിക്കുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. സൂര്യനും ഭൂമിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ഒരു ബഹിരാകാശ നിലയത്തില്‍ നിന്നും ഈ പൊടി പറത്തിവിടാനാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. PLOS ക്ലൈമറ്റ് എന്ന ജേണലിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭൂമിയിലേക്കുള്ള സൂര്യകിരണങ്ങളുടെ വഴി ബഹിരാകാശത്ത് വെച്ച് തടയുകയാണ് ഏറ്റവും ഫലപ്രദമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഭൂമിക്കും സൂര്യനുമിടയിലെ ‘L1 Lagrange’ പോയിന്റില്‍ സ്ഥാപിക്കുന്ന വലിയൊരു സ്‌ക്രീനിനോ അല്ലെങ്കില്‍ ഒരുകൂട്ടം ചെറിയ കൃത്രിമോപഗ്രഹങ്ങള്‍ക്കോ ഭൂമിക്ക് ഒരു മറയായി നില്‍ക്കാനായേക്കും.

സ്‌ക്രീനുകള്‍, വസ്തുക്കള്‍, ധൂളികള്‍ തുടങ്ങിയവ ഉപയോഗിച്ച് ഒന്നോ രണ്ടോ ശതമാനം സൂര്യരശ്മികളെ തടയുന്നതിനെ കുറിച്ച് കാലങ്ങളായി ശാസ്ത്രജ്ഞര്‍ ആലോചിക്കുന്നുണ്ട്.

Tags: earthclimate changeglobal warmingSolar RadiationMoon DustMoon Dusting
Share7
Tweet
SendShare

Latest stories from this section

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

Discussion about this post

Latest News

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies