വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!
ഭൂമിയെ അക്ഷരാർത്ഥത്തിൽ ചുട്ടുപൊള്ളിക്കാൻ പോകുന്ന വിനാശകരമായ മറ്റൊരു പ്രതിഭാസത്തിന് ആഗോള കാലാവസ്ഥ സാക്ഷ്യം വഹിക്കാൻ പോകുന്നുവെന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. പസിഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന അടുത്ത 'സൂപ്പർ ...


























