സമുദ്ര താപനില കുതിച്ചുയരുന്നു ;കാലാവസ്ഥാ വ്യതിയാനം വേഗത്തിലാകുന്നതിന്റെ തെളിവെന്ന് ഗവേഷകർ
സമൂദ്രത്തിലെ താപനില വലിയ തോതിൽ വർദ്ധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം അതിവേഗം സംഭവിക്കുന്നതിന്റെ അടയാളമാണ് ഇതെന്ന് ഗവേഷകർ . ആഗോള സമുദ്ര താപനില സർവകാല റെക്കോർഡിലാണ് എത്തിനിൽക്കുന്നത്.. ...