Saturday, August 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘സൈന്യത്തിന് മുന്നിൽ വിപ്ലവ വീര്യം ചോർന്ന് പോകുന്നു‘: ഛത്തീസ്ഗഢിൽ 34 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി; കൂട്ടത്തിൽ ലക്ഷങ്ങൾ തലയ്ക്ക് വിലയുള്ള ഭീകരരും

സി ആർ പി എഫിന് അഭിനന്ദനം

by Brave India Desk
Feb 16, 2023, 07:23 pm IST
in India
Share on FacebookTweetWhatsAppTelegram

റായ്പൂർ: ഛത്തീസ്ഗഢിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരെ സൈന്യം ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്ന പശ്ചാത്തലത്തിൽ, വഴിമുട്ടി കൂട്ടത്തോടെ കീഴടങ്ങി ഭീകരർ. കഴിഞ്ഞ ദിവസം 34 കമ്മ്യൂണിസ്റ്റ് ഭീകരരാണ് ആയുധം വെച്ച് കീഴടങ്ങിയത്. സൈന്യം തലയ്ക്ക് വിലയിട്ട നിരവധി ഭീകരരും കീഴടങ്ങിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

സുക്മയിലെ ദുബ്ബമാർക്കയിലാണ് ഭീകരർ കീഴടങ്ങിയത്. തലയ്ക്ക് ഒരു ലക്ഷം രൂപ വീതം വിലയിട്ടിരുന്ന ഭീകരരായ ദിർദോ മൂദ, ഹിദ്മ, വാജം ഹിദ്മ എന്നിവരും കീഴടങ്ങിയതായി സി ആർ പി എഫ് അറിയിച്ചു. അക്രമം അവസാനിപ്പിച്ച് മുഖ്യധാരയിൽ നിയമവിധേയമായി ജീവിച്ച് കൊള്ളാമെന്ന് ഭീകരർ ഉറപ്പ് നൽകിയതായി സൈന്യം വ്യക്തമാക്കി.

Stories you may like

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബിൽ ഇനി നിയമം ; അംഗീകാരം നൽകി രാഷ്ട്രപതി

സൈന്യം സംഘടിപ്പിച്ച ക്യാമ്പിലെത്തിയാണ് ഭീകരർ കീഴടങ്ങിയത്. കൂടാതെ, സൈനിക നടപടിയിലൂടെ കൊടും ഭീകരനായ മാദ്വി വാദയെ പിടികൂടാനും സാധിച്ചതായി സി ആർ പി എഫ് വ്യക്തമാക്കി. നക്സലൈറ്റ് കമാൻഡറായ ഇയാളുടെ തലയ്ക്കും ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു.

Tags: crpfnaxalitesBounty
Share6TweetSendShare

Latest stories from this section

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; എട്ടാം തവണയും അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് ഇഡി

‘ഭയം വേണ്ട, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും’ ; ‘വലതുപക്ഷ ഗുണ്ടകളിൽ’ നിന്ന് പാറ്റ പാർട്ടിയെ സംരക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

പാറ്റ പാർട്ടിക്കായി പ്രകോപനപരമായ പ്രചാരണങ്ങൾ ; യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ ശക്തമായ നിയമനടപടിക്കൊരുങ്ങി ഡൽഹി പോലീസ്

അയോധ്യ രാമക്ഷേത്രത്തെ പരിഹസിച്ച് പാർലമെന്റിനു മുൻപിൽ കോൺഗ്രസിന്റെ നാടകം ; പൂജാരി വേഷത്തിൽ പപ്പു യാദവ്, സംഭാവന നൽകി രാഹുൽ

പാർലമെന്റ് വളപ്പിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കുന്ന പ്രതീകാത്മക നാടകം ; പപ്പു യാദവിനെതിരെ പൊലീസിൽ പരാതി

ഭോഗാപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു; സെമികണ്ടക്ടർ നിർമ്മാണയൂണിറ്റ് അടക്കം 17,900 കോടിയുടെ വികസനപദ്ധതികളും

Discussion about this post

Latest News

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബിൽ ഇനി നിയമം ; അംഗീകാരം നൽകി രാഷ്ട്രപതി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; എട്ടാം തവണയും അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് ഇഡി

‘ഭയം വേണ്ട, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും’ ; ‘വലതുപക്ഷ ഗുണ്ടകളിൽ’ നിന്ന് പാറ്റ പാർട്ടിയെ സംരക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

പാറ്റ പാർട്ടിക്കായി പ്രകോപനപരമായ പ്രചാരണങ്ങൾ ; യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ ശക്തമായ നിയമനടപടിക്കൊരുങ്ങി ഡൽഹി പോലീസ്

അയോധ്യ രാമക്ഷേത്രത്തെ പരിഹസിച്ച് പാർലമെന്റിനു മുൻപിൽ കോൺഗ്രസിന്റെ നാടകം ; പൂജാരി വേഷത്തിൽ പപ്പു യാദവ്, സംഭാവന നൽകി രാഹുൽ

പാർലമെന്റ് വളപ്പിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കുന്ന പ്രതീകാത്മക നാടകം ; പപ്പു യാദവിനെതിരെ പൊലീസിൽ പരാതി

ഭോഗാപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു; സെമികണ്ടക്ടർ നിർമ്മാണയൂണിറ്റ് അടക്കം 17,900 കോടിയുടെ വികസനപദ്ധതികളും

ഭോഗാപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു; സെമികണ്ടക്ടർ നിർമ്മാണയൂണിറ്റ് അടക്കം 17,900 കോടിയുടെ വികസനപദ്ധതികളും

രാജ്യത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നു ; 15 വയസ്സ് മാത്രമേ പ്രായമുള്ളൂ, ചുറ്റുമുള്ളവരുടെ പ്രകോപനത്തിൽ പെട്ടുപോയതാണ് ; മാപ്പപേക്ഷയുമായി രുചിക സിംഗ്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവം: “രാജ്യത്തോട് മാപ്പ് ചോദിക്കുന്നു;  വീഡിയോയുമായി നോയിഡ സ്വദേശിനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology