crpf

രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്

മുൻകൂട്ടി അറിയിക്കാതെ രാഹുൽ വിദേശയാത്രകൾ പോകുന്നു,സുരക്ഷാമാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്ന് സിആർപിഎഫ്

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സിആർപിഎഫ്. രാഹുൽ ഗാന്ധി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെന്ന ചൂണ്ടിക്കാട്ടി സിആർപിഎഫ്, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു കത്തെഴുതി. രാഹുൽഗാന്ധി ആരെയും അറിയിക്കാതെ ...

ഉപരാഷ്ട്രപതിക്ക് സുരക്ഷാ ഭീഷണിയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട് ; ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഉപരാഷ്ട്രപതിക്ക് സുരക്ഷാ ഭീഷണിയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട് ; ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി : ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണന് സുരക്ഷാ ഭീഷണിയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഉപരാഷ്ട്രപതിക്ക് ...

അനീഷ് ദയാൽ സിംഗ് ഇനി ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ; സിആർപിഎഫിന്റെയും ഐടിബിപിയുടെയും മുൻ മേധാവി

അനീഷ് ദയാൽ സിംഗ് ഇനി ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ; സിആർപിഎഫിന്റെയും ഐടിബിപിയുടെയും മുൻ മേധാവി

ന്യൂഡൽഹി : മുൻ സിആർപിഎഫ്, ഐടിബിപി മേധാവിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ അനീഷ് ദയാൽ സിങ്ങിനെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച് കേന്ദ്രസർക്കാർ. ഇന്റലിജൻസ്, ആഭ്യന്തര സുരക്ഷ ...

അംഗവൈകല്യം സംഭവിച്ചാലും സിഎപിഎഫ് ഉദ്യോഗസ്ഥർക്ക് മുഴുവൻ ആനുകൂല്യങ്ങളോടെയും സർവീസിൽ തുടരാം ; അനുമതിയുമായി കേന്ദ്രസർക്കാർ

അംഗവൈകല്യം സംഭവിച്ചാലും സിഎപിഎഫ് ഉദ്യോഗസ്ഥർക്ക് മുഴുവൻ ആനുകൂല്യങ്ങളോടെയും സർവീസിൽ തുടരാം ; അനുമതിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : കേന്ദ്ര സായുധ പോലീസ് സേനകളിലെ ഉദ്യോഗസ്ഥർക്ക് ഏറെ ആശ്വാസകരമായ തീരുമാനവുമായി കേന്ദ്രസർക്കാർ. അംഗവൈകല്യം സംഭവിച്ചാലും സിഎപിഎഫ് ഉദ്യോഗസ്ഥർക്ക് മുഴുവൻ ആനുകൂല്യങ്ങളോടെയും സർവീസിൽ തുടരാൻ കേന്ദ്രസർക്കാർ ...

രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് ; മുഹമ്മദ് ലത്തീഫും മുഹമ്മദ് സയ്മും അറസ്റ്റിൽ

രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് ; മുഹമ്മദ് ലത്തീഫും മുഹമ്മദ് സയ്മും അറസ്റ്റിൽ

ന്യൂഡൽഹി : രാജധാനി എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ രണ്ട് പ്രതികൾ അറസ്റ്റിൽ. കാൺപൂരിലെ ചന്ദാരി റെയിൽവേ സ്റ്റേഷന് സമീപം ന്യൂഡൽഹി-ഹൗറ രാജധാനി എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിനെ ...

സിപിഐ മാവോയിസ്റ്റുകൾക്കെതിരെ ഏറ്റവും വലിയ വേട്ടയുമായി സുരക്ഷാസേന ; മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

സിപിഐ മാവോയിസ്റ്റുകൾക്കെതിരെ ഏറ്റവും വലിയ വേട്ടയുമായി സുരക്ഷാസേന ; മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

റായ്പൂർ : ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരെ ഏറ്റവും വലിയ വേട്ടയുമായി സുരക്ഷാസേന. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) അംഗങ്ങളായ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞ ...

ആർമി ബങ്കറിന് മുകളിൽ മരം വീണ് അപകടം ; സിആർപിഎഫ് ജവാന് പരിക്ക്

ആർമി ബങ്കറിന് മുകളിൽ മരം വീണ് അപകടം ; സിആർപിഎഫ് ജവാന് പരിക്ക്

ശ്രീനഗർ : ജമ്മുകശ്മീരിൽ ഉണ്ടായ ശക്തമായ കാറ്റിൽ ആർമി ബങ്കറിന് മുകളിൽ മരം വീണ് അപകടം. ശനിയാഴ്ച ശ്രീനഗറിലെ അമർ സിംഗ് ക്ലബ്ബിന് സമീപം ആണ് അപകടം ...

ഛത്തീസ്ഗഡിൽ ‘ഫീൽഡ് ഫയറിംഗ് റേഞ്ച്’ സ്ഥാപിക്കണം ; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ വേരറുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ പിന്തുണ തേടി സൈന്യം

ഛത്തീസ്ഗഡിൽ ‘ഫീൽഡ് ഫയറിംഗ് റേഞ്ച്’ സ്ഥാപിക്കണം ; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ വേരറുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ പിന്തുണ തേടി സൈന്യം

ന്യൂഡൽഹി : 2026 മാർച്ചിനു മുമ്പായി രാജ്യത്തുനിന്നും കമ്മ്യൂണിസ്റ്റ് ഭീകരരെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോൾ ഇതാ ഈ ലക്ഷ്യം ...

ജാർഖണ്ഡിൽ ഐഇഡി സ്ഫോടനം ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

ജാർഖണ്ഡിൽ ഐഇഡി സ്ഫോടനം ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

റാഞ്ചി : ജാർഖണ്ഡിൽ ഐഇഡി സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്. പശ്ചിമ സിംഗ്ഭും ജില്ലയിലെ ചോട്ടനാഗ്ര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മരങ്‌പോംഗയിലെ വനമേഖലയിൽ ആണ് ...

ഝാർഖണ്ഡിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ ഐഇഡി ആക്രമണം; ജവാന് പരിക്ക്

ഝാർഖണ്ഡിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ ഐഇഡി ആക്രമണം; ജവാന് പരിക്ക്

റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ ജവാന് പരിക്ക്. സിആർപിഎഫ് ഇൻസ്‌പെക്ടർക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. ഝാർഖണ്ഡിലെ ചായ്ബസ ജില്ലയിൽ ആയിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെയാണ് ...

സായുധ സേനയില്‍ ഒരുലക്ഷം ഒഴിവുകള്‍; സി ആര്‍ പി എഫില്‍ 31,782; വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

സായുധ സേനയില്‍ ഒരുലക്ഷം ഒഴിവുകള്‍; സി ആര്‍ പി എഫില്‍ 31,782; വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കേന്ദ്രസായുധ സേനയില്‍ ഒരു ലക്ഷത്തിലധികം തസ്തികകളുടെ ഒഴിവുകൾ ഉണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇത് സംബന്ധിച്ച കണക്ക് രാജ്യസഭയെ അറിയിച്ചത്. ...

അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ വധിച്ച് കമ്യൂണിസ്റ്റ് ഭീകരർ

മഹാരാഷ്ട്രയിൽ പോലീസും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; 5 ഭീകരർ കൊല്ലപ്പെട്ടു

മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിരോളി വനമേഖലയിൽ വച്ച് പോലീസും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഭവത്തിൽ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢ് അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ...

കശ്മീരിലെ ഉധംപൂരിൽ ഏറ്റുമുട്ടൽ ; ഒരു സിആർപിഎഫ് ജവാന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. സംഭവത്തിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഉധംപൂർ ജില്ലയിലെ രാംനഗറിലെ ചീൽ മേഖലയിൽ ആണ് ...

ഗ്യാലൻട്രി അവാർഡുകളിൽ ഇത്തവണ സിആർപിഎഫ് ആധിപത്യം ; 5 ശൗര്യചക്ര ഉൾപ്പെടെ 57 ബഹുമതികൾ

ഗ്യാലൻട്രി അവാർഡുകളിൽ ഇത്തവണ സിആർപിഎഫ് ആധിപത്യം ; 5 ശൗര്യചക്ര ഉൾപ്പെടെ 57 ബഹുമതികൾ

ന്യൂഡൽഹി : സ്വാതന്ത്ര്യദിനത്തിൽ രാജ്യം നൽകുന്ന ധീരതയ്ക്കുള്ള ബഹുമതികളിൽ ഇത്തവണ ആധിപത്യം പുലർത്തിയത് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ആണ്. 78-ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ...

ഛത്തീസ്ഗഡിൽ വീണ്ടും സൈനികർക്കെതിരെ ആക്രമണവുമായി കമ്മ്യൂണിസ്റ്റ് ഭീകരർ ; ഐഇഡി സ്‌ഫോടനത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചു

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചു. സുക്മ ജില്ലയിലെ ജഗർഗുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലാണ് ആക്രമണം നടന്നത്. സിആർപിഎഫ് ...

വിഐപി സുരക്ഷയ്ക്ക് ഇനി എൻഎസ്ജി ഇല്ല ; ചുമതല പൂർണമായും സിആർപിഎഫിന് കൈമാറും

ന്യൂഡൽഹി : രാജ്യത്തെ വിഐപി സുരക്ഷാ ചുമതല ഇനി പൂർണ്ണമായും സിആർപിഎഫിന്. നേരത്തെ നാഷണൽ സെക്യൂരിറ്റി ഗാർഡ് എന്ന എൻഎസ്ജി വഹിച്ചിരുന്ന ചുമതലയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ...

മണിപ്പൂരിലെ സംഘർഷം; കലാപകാരികളുടെ വീടുകളിൽ പരിശോധന നടത്തി സുരക്ഷാ സേന; ആയുധ ശേഖരം പിടിച്ചെടുത്തു

ബംഗാളിൽ വോട്ടെടുപ്പിനിടയിൽ സിആർപിഎഫ് ജവാന് നേരെ ആക്രമണം ; സംഘർഷഭരിതമായി പോളിംഗ് ബൂത്തുകൾ

കൊൽക്കത്ത : പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ പലയിടത്തും വലിയ ആക്രമണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ബംഗാളിലെ കാന്തിയിൽ സിആർപിഎഫ് ജവാന് നേരെ ആക്രമണം ഉണ്ടായി. തൃണമൂൽ കോൺഗ്രസ് ...

വാഹനം സിന്ധുനദിയിലേക്ക് മറിഞ്ഞ് അപകടം; എട്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

മണിപ്പൂരില്‍ ഭീകരാക്രമണം; രണ്ട്  സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ ഭീകരാക്രമണത്തിൽ രണ്ട് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ നരൻസേന മേഖലയിൽ ആണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ...

40 പേർ സംഘത്തിൽ എസ്പിജി കമാൻഡോകളും; ഗവർണറുടെ സുരക്ഷ ഇരട്ടിയാക്കി സിആർപിഎഫ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ശക്തമാക്കി കേന്ദ്ര സേനയായ സിആർപിഎഫും. 40 അംഗ സംഘത്തിനാണ് സുരക്ഷാ ചുമതല. കഴിഞ്ഞ ദിവസം സംഘം ചുമതലയേറ്റു. ഗവർണർക്ക് ...

കമ്യൂണിസ്റ്റ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും;വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും;വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പൂര്‍:ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരരുമായിയുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് . വെടിവെയ്പ്പില്‍ മൂന്ന് സൈനികര്‍ക്ക് ജീവന്‍ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist