തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനും കൊട്ടിക്കലാശമായി. അഞ്ചു മണിയോടെ പരസ്യ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകളാണ്. ഏഴു ജില്ലകളിലെ 12651 വാര്‍ഡുകളിലേക്ക് വ്യാഴാഴ്ച തെരഞ്ഞെടുപ്പു നടക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴിനാണ് വോട്ടെണ്ണല്‍.
Discussion about this post