Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിമാനത്താവളത്തിൽ എത്താൻ വൈകിയതിന് വിമാനത്തിന് ബോംബ് ഭീഷണി; യാത്രികൻ അറസ്റ്റിൽ

by Brave India Desk
Feb 20, 2023, 06:20 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടാനിരുന്ന ചെന്നൈ- ഹൈദരാബാദ് വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരെ ഒഴിപ്പിച്ച് വിമാനത്തിനുള്ളിൽ പരിശോധന നടത്തി, ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഭീഷണി സന്ദേശം അയച്ച ആളെ പോലീസ് പിടികൂടി. വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ആളാണ് ഭീഷണി സന്ദേശം അയച്ചത്. താൻ വിമാനത്താവളത്തിൽ എത്താൻ വൈകുമെന്നും, തന്നെ കൂട്ടാതെ വിമാനം യാത്ര തിരിക്കാതിരിക്കാനാണ് ഭീഷണി സന്ദേശം അയച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

Stories you may like

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

മറ്റൊരു സമാന സംഭവത്തിൽ, ഡൽഹിയിൽ നിന്നും ദേവ്ഗഢിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ 6ഇ 6191 വിമാനം, ബോംബ് ഭീഷണിയെ തുടർന്ന് ലഖ്നൗവിൽ ഇറക്കി. തുടർന്ന് കർശനമായ പരിശോധന നടത്തി ഭീഷണി വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ട ശേഷമാണ് വിമാനം യാത്ര പുനരാരംഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Tags: arrestFlightsFake Bomb Threats
Share4TweetSendShare

Latest stories from this section

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ആം ആദ്മി വിമതർ രൂപീകരിച്ച ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ ബിജെപിയിൽ ലയിച്ചു ; 16 കൗൺസിലർമാർ കൂടെ ചേർന്നതോടെ ഡൽഹി കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം നേടി ബിജെപി

ആം ആദ്മി വിമതർ രൂപീകരിച്ച ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ ബിജെപിയിൽ ലയിച്ചു ; 16 കൗൺസിലർമാർ കൂടെ ചേർന്നതോടെ ഡൽഹി കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം നേടി ബിജെപി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029-ഓടെ യാഥാർത്ഥ്യമായേക്കും; മുന്നൊരുക്കങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി, പി.പി. ചൗധരി പറയുന്നത് ഇങ്ങനെ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029-ഓടെ യാഥാർത്ഥ്യമായേക്കും; മുന്നൊരുക്കങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി, പി.പി. ചൗധരി പറയുന്നത് ഇങ്ങനെ

കൊലയാളി-ഫാസിസ്റ്റ് രാജിവച്ചൊഴിയണം; മുഹമ്മദ് യൂനുസിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഹസീനയുടെ അവാമി ലീഗ്

ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങും ; ഡിസംബറിൽ ജുഡീഷ്യൽ കോടതിക്ക് മുൻപിൽ കീഴടങ്ങുമെന്ന് പ്രഖ്യാപനം

Discussion about this post

Latest News

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

യുഎസിന്റെ എഫ്-35 വാങ്ങാനായി റഷ്യയുടെ എസ്-400 വിൽക്കാനൊരുങ്ങി തുർക്കി ; ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ ധാരണയിലായതായി റിപ്പോർട്ട്

യുഎസിന്റെ എഫ്-35 വാങ്ങാനായി റഷ്യയുടെ എസ്-400 വിൽക്കാനൊരുങ്ങി തുർക്കി ; ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ ധാരണയിലായതായി റിപ്പോർട്ട്

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

ഖമേനിയുടെ സംസ്കാരത്തിന് മുന്നോടിയായി ട്രംപിനെ കത്തിച്ച് ഇറാൻ ; ട്രംപിന്റെ രൂപത്തിലുള്ള കൂറ്റൻ ലെഗോ പ്രതിമ കത്തിച്ച് പ്രതിഷേധം

ഖമേനിയുടെ സംസ്കാരത്തിന് മുന്നോടിയായി ട്രംപിനെ കത്തിച്ച് ഇറാൻ ; ട്രംപിന്റെ രൂപത്തിലുള്ള കൂറ്റൻ ലെഗോ പ്രതിമ കത്തിച്ച് പ്രതിഷേധം

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

സഞ്ജു വരാതെ രക്ഷയില്ല മക്കളെ, ടീമിൽ മലയാളി താരം എന്തുകൊണ്ട് കളിക്കണം ? മൂന്ന് കാരണങ്ങൾ

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ടീമിൽ ഇടംകൈയ്യൻമാരെ കുത്തിനിറച്ചു, വിൽ ജാക്സിനെ ഇന്ത്യ മുരളീധരനാക്കി മാറ്റി;  ശ്രേയസിനെയും കൂട്ടരെയും ട്രോളി സദഗോപൻ രമേശ്

ടീമിൽ ഇടംകൈയ്യൻമാരെ കുത്തിനിറച്ചു, വിൽ ജാക്സിനെ ഇന്ത്യ മുരളീധരനാക്കി മാറ്റി; ശ്രേയസിനെയും കൂട്ടരെയും ട്രോളി സദഗോപൻ രമേശ്

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies