Flights

മാന്യമല്ലാത്ത വസ്ത്രം വേണ്ട ; ഓവർ ടാറ്റവും വേണ്ട ; നിയമങ്ങൾ കടുപ്പിച്ച് വിമാനക്കമ്പനി

വിമാനയാത്രക്കാർക്ക് നിയമങ്ങൾ കടുപ്പിച്ച് വിമാനകമ്പനി. സ്പിരിറ്റ് എയർലൻസാണ് നിയമങ്ങൾ കടുപ്പിച്ചിരിക്കുന്നത്. അശ്ലീലം നിറഞ്ഞതോ, കുറ്റകരമായ സ്വഭാവമുള്ളതോ ആയ ബോഡി ആർട്ട് ചെയ്തവർക്കും ശരീരം പ്രദർശിപ്പിക്കുംവിധം വസ്ത്രധാരണം ചെയ്യുന്നവർക്കും ...

അച്ചാറും നെയ്യും ബാഗിൽ വേണ്ട, യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ

ന്യൂഡൽഹി; ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനയാത്ര ചെയ്യുമ്പോൾ ഒഴിവാക്കേണ്ട സാധനങ്ങളുടെ പട്ടിക പുറത്തുവിട്ട് അധികൃതർ. അച്ചാർ,നെയ്യ്,കൊപ്ര തുടങ്ങിയ പഥാർത്ഥങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ഇ-സിഗരറ്റുകൾ, മസാലപ്പൊടികൾ എന്നിവയ്ക്കും നിയന്ത്രണമുണ്ടെന്ന് ...

വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണി; എക്‌സിനെ ശാസിച്ച് കേന്ദ്രം; കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകരുതെന്ന് വിമർശനം

ന്യൂഡൽഹി: ആഭ്യന്തര അന്തർദേശീയ വിമാനങ്ങൾക്ക് നേരെ തുടർച്ചയായി വ്യജ ബോംബ് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്ര സർക്കാർ. വിമാനങ്ങൾക്ക് ...

ടിബറ്റന്‍ പീഠഭൂമി എന്ന നിഗൂഢസ്ഥലം; ഇതിന് മുകളിലൂടെ വിമാനം പറക്കാത്തതെന്തുകൊണ്ട്

  ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന ടിബറ്റന്‍ പീഠഭൂമിയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തത് എന്തുകൊണ്ടാണ്. ഈ ചോദ്യത്തിന് ഉത്തരമായി പല കാരണങ്ങളുണ്ട് എല്ലാ കാരണങ്ങളും ഒന്നിച്ചു ചേര്‍ത്ത് പറഞ്ഞാല്‍ ...

രണ്ട് വിമാനങ്ങള്‍ ഒരേ സമയം ഒരേ റണ്‍വേയില്‍; വനിതാ പൈലറ്റിന്റെ സമയോചിത ഇടപെടല്‍; ഡല്‍ഹി വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ ദുരന്തം

ന്യൂഡല്‍ഹി : ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി രണ്ട്് വിമാനങ്ങള്‍ ഒരേ സമയം ഒരേ റണ്‍വേയില്‍ എത്തി. എന്നാല്‍ വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ...

വിമാനത്താവളത്തിൽ എത്താൻ വൈകിയതിന് വിമാനത്തിന് ബോംബ് ഭീഷണി; യാത്രികൻ അറസ്റ്റിൽ

ന്യൂഡൽഹി: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടാനിരുന്ന ചെന്നൈ- ഹൈദരാബാദ് വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരെ ഒഴിപ്പിച്ച് വിമാനത്തിനുള്ളിൽ ...

കൊച്ചിയിൽ നിന്നും ഗാട്വിക്കിലേക്ക് നേരിട്ടുള്ള മൂന്ന് ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ; അറിയാം ലണ്ടനിലേക്കുള്ള പുതിയ ഷെഡ്യൂളുകൾ

ന്യൂഡൽഹി: ഗാട്വിക്ക് വിമാനത്താവളത്തിലേക്ക് പന്ത്രണ്ട് പ്രതിവാര ഫ്ലൈറ്റുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഹീത്രൂ വിമാനത്താവളത്തിലേക്ക് അധികമായി അഞ്ച് സർവീസുകൾ കൂടി എയർ ഇന്ത്യ പ്രഖ്യാപിച്ചു. അമൃത്സർ, അഹമ്മദാബാദ്, ...

പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയിലേക്കുള്ള വിമാന സർവീസ് കുവൈറ്റ് പുനരാരംഭിക്കുന്നു

ഡൽഹി: കൊവിഡ് വ്യാപനം മൂലം നിർത്തിവെച്ചിരുന്ന ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ കുവൈറ്റ് പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ഉത്തരവിറക്കി. ഇന്ത്യക്ക് പുറമെ ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ...

പറന്നുയർന്ന വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമം; തടയാൻ ചെന്നവരെ ആക്രമിച്ച യുവതിയെ സീറ്റില്‍ കെട്ടിയിട്ട് ജീവനക്കാര്‍

വാഷിങ്ടണ്‍: വിമാനം പറക്കുന്നതിനിടെ സീറ്റില്‍ നിന്നും എഴുന്നേറ്റ യുവതി വാതിൽ തുറക്കാന്‍ ശ്രമിച്ചു. ടെക്‌സസില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രക്കിടെ ...

യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയന്ത്രണങ്ങൾ കർശനം

ഡൽഹി: അതിതീവ്ര കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ജനുവരി 8 മുതൽ നിയന്ത്രിതമായ രീതിയിൽ വിമാന സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് ...

ഇനി മുതല്‍ ഇന്ത്യയില്‍ വിമാനങ്ങളിലും കപ്പലുകളിലും മൊബൈലുപയോഗിക്കാം

ഇനി മുതല്‍ ഇന്ത്യയുടെ പരിധിയില്‍ സഞ്ചരിക്കുന്ന വിമാനങ്ങളിലും കപ്പലുകളിലും യാത്രക്കാര്‍ക്ക് മൊബൈലുപയോഗിക്കാം. മൊബൈല്‍ വഴി കോളുകള്‍ നടത്താനും ഇന്‍ര്‍നെറ്റ് ഉപയോഗിക്കാനും യാത്രക്കാര്‍ക്ക് സാധിക്കും. ഇതിനെ സംബന്ധിച്ച് കേന്ദ്ര ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist