Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Offbeat

മരണം പേരില്‍ മാത്രമോ, ടിക്‌ടോക്കില്‍ ട്രെന്‍ഡിംഗ് ആയ ‘ഡെത്ത് ഡൈവിംഗ്’ യഥാര്‍ത്ഥത്തില്‍ എന്താണ്?

by Brave India Desk
Feb 25, 2023, 07:53 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

ടിക്‌ടോകിലെ ട്രെന്‍ഡുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് പതിവാണ്. അതിപ്പോള്‍ സൗന്ദര്യവുമായി ബന്ധപ്പെട്ടതാകട്ടെ, ഫിറ്റ്‌നസുമായി ബന്ധപ്പെട്ടതാകട്ടെ ലോകം മുഴുവന്‍ ടിക്‌ടോക് ട്രെന്‍ഡുകള്‍ വന്‍ഹിറ്റാകും. പക്ഷേ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയ നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത, അല്ലെങ്കില്‍ പേടിപ്പെടുത്തുന്ന ചിലതും കണ്‍മുന്നില്‍ കൊണ്ടിടും. അവയില്‍ ചിലതെല്ലാം ട്രെന്‍ഡിംഗ് ആകുകയും ചെയ്യും. അങ്ങനൊന്നാണ് അടുത്തിടെ ടിക്‌ടോക്കില്‍ ട്രെന്‍ഡായ ‘ഡെത്ത് ഡൈവിംഗ്’. പേരില്‍ തന്നെ അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെങ്കിലും ഇതും പരീക്ഷിച്ച് നോക്കുന്നവര്‍ ഏറെയാണ്.

സാധാരണ നീന്തലില്‍ നിന്നും വ്യത്യസ്തമായി വളരെ ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടി നീന്തുന്ന രീതിയാണിത്. ചിലപ്പോഴത് സ്വമ്മിംഗ് പൂളിലേക്കാകാം അല്ലെങ്കില്‍ കടലിലേക്കാകാം. എന്തായാലും അത്യന്തം അപകടകരമായ ഈ ട്രെന്‍ഡ് നിരവധി പേരാണ് പിന്തുടരുന്നത്. അവര്‍ യുട്യൂബിലൂടെയും ടിക്‌ടോക്കിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും തങ്ങളുടെ ഡെത്ത് ഡൈവിംഗ് അനുഭവം പങ്കുവെക്കുകയും ചെയ്യുന്നു.

Stories you may like

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

https://www.tiktok.com/@asbjorg_n/video/7137258056014155013

കണ്ണെത്താ ഉയരത്തില്‍ നിന്ന് ആളുകള്‍ വെള്ളത്തിലേക്ക് പറന്നുവന്നു വീഴുന്ന വീഡിയോകള്‍ ഒരേസമയം അമ്പരപ്പോടെയും ഭീതിയോടെയുമാണ് ആളുകള്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ നോര്‍വേയില്‍ നേരത്തേയുണ്ടായിരുന്ന ഒരു മത്സര ഇനമാണ് ഇപ്പോള്‍ ഡെത്ത് ഡൈവിംഗ് എന്ന പേരില്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.

ഡോഡ്‌സിംഗ് എന്നാണ് നോര്‍വേയില്‍ ഈ മത്സരത്തിന് പറയുന്ന പേര്. ഈ മത്സരങ്ങള്‍ നിയന്ത്രിക്കാനും നടത്തിപ്പിനുമായി ഡോഡ്‌സിംഗ് ഫെഡറേഷനും ഇവിടെയുണ്ട്. ഈ കമ്മിറ്റിയാണ് മത്സരത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും ലോക റാങ്കിംഗുമെല്ലാം നിശ്ചയിക്കുന്നത്. 2008 മുതല്‍ എല്ലാ വര്‍ഷവും ആഗസ്റ്റില്‍ നോര്‍വേയില്‍ ഡോഡ്‌സിംഗ് ലോക ചാമ്പന്‍ഷിപ്പ് നടക്കാറുണ്ട്. ഇതിന് വേണ്ടി മത്സരാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനുള്ള പരിശീലന കേന്ദ്രങ്ങളും കോച്ചിംഗ് സെന്ററുകളും നോര്‍വേയില്‍ ഉണ്ട്.

ഇത് തീര്‍ത്തും അപകടകരമായ ഒരു മത്സരമാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. പക്ഷേ പ്രഫഷണല്‍ നീന്തല്‍ താരങ്ങളാണ് ഇതില്‍ മിക്കപ്പോഴും പങ്കെടുക്കുന്നത് എന്നതിനാല്‍ പേരിലെ മരണത്തെ ആരും ഗൗനിക്കാറില്ലെന്നതാണ് സത്യം. 1970കളിലാണ് നോര്‍വേയില്‍ ഈ നീന്തല്‍ രീതി ആരംഭിക്കുന്നത്. സത്യം പറഞ്ഞാല്‍ പെണ്‍കുട്ടികളുടെ മതിപ്പ് നേടാന്‍ ആണ്‍കുട്ടികള്‍ വെറുതേ ആരംഭിച്ചൊരു നീന്തല്‍രീതിയാണ് പിന്നീട് ഡെത്ത് ഡൈവിംഗ് എന്ന പേരില്‍ ഇന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു കൈ നോക്കാമെന്ന് വിചാരിച്ച് നോക്കുന്ന ഒരു ട്രെന്‍ഡ് ആയി മാറിയത്.

Tags: Dodsing ChampionshipDøds FederationNorwayDeath DivingTikTok TrendingDiving from height
Share20
Tweet
Send
Share

Latest stories from this section

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

മാസ ശമ്പളം ഒന്നര ലക്ഷം; എഴുത്ത് പരീക്ഷയില്ല; ഇൻകം ടാക്‌സിൽ സുവർണാവസരം

ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ,  വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

സ്വർണക്കടയിലെ മോഷണശ്രമം തടയുന്നതിനിടെ മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറി; ശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies