മരണം പേരില്‍ മാത്രമോ, ടിക്‌ടോക്കില്‍ ട്രെന്‍ഡിംഗ് ആയ ‘ഡെത്ത് ഡൈവിംഗ്’ യഥാര്‍ത്ഥത്തില്‍ എന്താണ്?
ടിക്‌ടോകിലെ ട്രെന്‍ഡുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് പതിവാണ്. അതിപ്പോള്‍ സൗന്ദര്യവുമായി ബന്ധപ്പെട്ടതാകട്ടെ, ഫിറ്റ്‌നസുമായി ബന്ധപ്പെട്ടതാകട്ടെ ലോകം മുഴുവന്‍ ടിക്‌ടോക് ട്രെന്‍ഡുകള്‍ വന്‍ഹിറ്റാകും. പക്ഷേ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയ നമ്മള്‍ ...