ആകാശം കത്തിയത് പോലെ വിചിത്ര പ്രകാശം; ഇന്നും ദുരൂഹതയായി നോർവെയിലെ നേർവര
ഈ പ്രപഞ്ചത്തിൽ നടക്കുന്ന പല കാര്യങ്ങളും മനുഷ്യമനസിന് മനസിലാക്കാൻ കഴിയാത്തതും കണ്ടുപിടിക്കാൻ പറ്റാത്തതുമാണ്. ഇന്നും ഈ പ്രപഞ്ചത്തിലെ വിസ്മയങ്ങളെ കുറിച്ചുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇത്തരം കിട്ടാത്ത ...