Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

തിരക്കഥയ്ക്ക് ലഭിച്ച ദേശിയ പുരസ്‌കാരം തിരിച്ച് നല്‍കാനൊരുങ്ങി അരുദ്ധതി റോയ്

by Brave India Desk
Nov 5, 2015, 02:41 pm IST
in India
Author Arundhati Roy at her home in New Delhi.

Photo: Tom Pietrasik
New Delhi
January 26th 2011

Author Arundhati Roy at her home in New Delhi. Photo: Tom Pietrasik New Delhi January 26th 2011

Share on FacebookTweetWhatsAppTelegram

Author Arundhati Roy at her home in New Delhi. Photo: Tom Pietrasik New Delhi January 26th 2011

മികച്ച തിരക്കഥയ്ക്ക് ലഭിച്ച പുരസ്‌കാരം തിരികെ നല്‍കാനൊരുങ്ങി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുദ്ധതി റോയ്. ദേശിയ പുരസ്‌കാരങ്ങളെന്ന ചിന്തയോട് വ്യക്തിപരമായി യോജിപ്പില്ലെങ്കിലും തിരികെ നല്‍കിയ പുരസ്‌കാരങ്ങളുടെ പട്ടികയിലേക്ക് 1989 ല്‍ മികച്ച തിരക്കഥയ്ക്ക് ലഭിച്ച പുരസ്‌കാരവും ചേര്‍ത്ത് വെക്കാന്‍ ആഗ്രഹിക്കുന്നെന്ന് അവര്‍ പറഞ്ഞു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

സഹജീവികളെ ക്രൂരമായി മര്‍ദിക്കുകയും വെടിവെയ്ക്കുകയും അഗ്നിക്കിരയാക്കും ചെയ്യുന്നതിനെ കേവലം അസഹിഷ്ണുത എന്ന പേരില്‍ ഒതുക്കുന്നത് തെറ്റാണെന്ന് അവര്‍ പറഞ്ഞു. ആഴത്തില്‍ വേരൂന്നിയ ആകുലതയുടെ കേവല സൂചനകള്‍ മാത്രമാണ് ക്രൂരമായ കൊലപാതകങ്ങള്‍. ജീവിക്കുന്നവര്‍ക്കും ജീവിതം നരക തുല്യമാണ്. എപ്പോള്‍ ഏത് അപ്രതീക്ഷിത കോണില്‍ നിന്നാണ് ആക്രമണം ഉണ്ടാകുകയെന്ന് ഉറപ്പില്ലാതെ ഭീതിയോടെ ജീവിക്കാന്‍ ദളിതരും മുസ്ലിം സമുദായക്കാരും ആദിവാസികളും ക്രൈസ്തവരും ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്- അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ 2005ലെ സാഹിത്യ അക്കാദമി പുരസ്‌കാരം താന്‍ നിരസിച്ചിരുന്നെന്നും അതിനാല്‍ കോണ്‍ഗ്രസ് -ബി.ജെ.പി തര്‍ക്കങ്ങളില്‍ നിന്ന തന്നെ ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു.

Tags: Arundhati Roy
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies