Wednesday, May 21, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മുഖ്യനെ എയറിലാക്കാൻ ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ; 80 ലക്ഷം രൂപ വാടക

by Brave India Desk
Mar 2, 2023, 04:35 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : സംസ്ഥാന സർകാകരിന്റെ ഹെലികോപ്റ്റർ വാടക കരാർ വീണ്ടും ചിപ്‌സൺ എയർവേസിന്. 25 മണിക്കൂറിന് 80 ലക്ഷം രൂപയ്ക്ക് കരാർ നൽകാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം.

കഴിഞ്ഞ വർഷവും ടെൻഡർ ലഭിച്ച കമ്പനി 20 മണിക്കൂറിന് 80 ലക്ഷം എന്ന വ്യവസ്ഥ മുന്നോട്ടു വയ്ക്കുകയായിരുന്നു. എന്നാൽ തുടർ ചർച്ചയിൽ 25 മണിക്കൂറിന് 80 ലക്ഷം രൂപ എന്ന കരാറിലേക്കെത്തി. പിന്നീടുള്ള ഓരോ മണിക്കൂറിനും സർക്കാർ 90,000 രൂപ അധികം നൽകണം എന്നാണ് നിബന്ധന.

Stories you may like

ശ്രദ്ധിക്കണം : മഴ ശക്തമാകും ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കണ്ണൂർ പഴശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ഹോട്ട് മതി ബിയർ വേണ്ടെന്ന് മലയാളികൾ : വിൽപ്പനയിൽ ഇടിവ്! !

ആറ് സീറ്റുകളുള്ള ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റർ ആണ് വാടകയ്ക്ക് എടുക്കുന്നത്. മൂന്ന് വർഷത്തേക്കാണ് വാടകയ്‌ക്കെടുക്കുന്നത്. അവയവദാനത്തിനും രോഗികളെ കൊണ്ടുപോകുന്നതിനുമായിരിക്കും മുൻഗണനയെന്നാണ് സർക്കാർ വാദം. ദുരന്ത നിവാരണം, വി ഐ പി യാത്ര, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റർ ഉപയോഗിക്കും.

Tags: CMhelicopter
Share1TweetSendShare

Latest stories from this section

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്

കേരളത്തിൽ ശക്തമായ മഴ തുടരുന്നു ; 12 ജില്ലകൾക്ക് മുന്നറിയിപ്പ് ; അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

3 വയസ്സുകാരിയെ കാണാനില്ല, ഉപേക്ഷിച്ചതെന്ന് അമ്മയുടെ മൊഴി; മൂഴിക്കുളം പാലത്തില്‍ തിരച്ചില്‍ തുടരുന്നു

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: മഴ മുന്നറിയിപ്പിൽ മാറ്റം

Discussion about this post

Latest News

ശ്രദ്ധിക്കണം : മഴ ശക്തമാകും ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കണ്ണൂർ പഴശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ഹോട്ട് മതി ബിയർ വേണ്ടെന്ന് മലയാളികൾ : വിൽപ്പനയിൽ ഇടിവ്! !

അജ്ഞാതർ ഓൺ ഡ്യൂട്ടി!!ലഷ്‌കർ സഹസ്ഥാപകൻ ആമിർ ഹംസ ഗുരുതരാവസ്ഥയിൽ

ഇന്ത്യൻ നാവിക പാരമ്പര്യത്തിന്റെ പെരുമ വിളിച്ചോതി മലയാളി നിർമ്മിച്ച തുന്നിക്കപ്പൽ ; ബാബു ശങ്കരന് ഇത് അഭിമാന നിമിഷം

ദക്ഷിണേന്ത്യയും ഇപ്പോൾ ഭീകരാക്രമണ ഭീഷണിയിൽ! ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് പവൻ കല്യാൺ

ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ സൈന്യത്തിലെ പെൺപുലി ; വെറും 3 ദിവസത്തിനുള്ളിൽ കീഴടക്കിയത് എവറസ്റ്റിന്റെ 5 കൊടുമുടികൾ

പാർലമെന്റ് പാസാക്കിയ നിയമങ്ങൾക്ക് ഭരണഘടനാ സാധുതയുണ്ട്’, വഖഫ് നിയമത്തിനെതിരായ ഹർജിയിൽ സുപ്രിംകോടതി

മാതാ ഖീർ ഭവാനി ക്ഷേത്രത്തിൽ ദർശനം നടത്തി ഒമർ അബ്ദുള്ള

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies