തീ അണയ്ക്കാനും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയില്‍ എത്തിക്കാനും മുന്നോട്ടുവന്ന നഞ്ചപ്പസത്രത്തെ ദത്തെടുത്ത് വ്യോമസേന; ഗ്രാമത്തിന് ബിപിന്‍ റാവതിന്റെ പേര് നല്‍കണമെന്ന് ഗ്രാമവാസികള്‍
ചെന്നൈ: കൂനൂര്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍പെട്ടവരെ ജീവന്‍ പണയപ്പെടുത്തിയും രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയ ഗ്രാമവാസികളോടുള്ള ആദരസൂചകമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി പ്രഖ്യാപിച്ച് വ്യോമസേന.നാട്ടുകാരുടെ ആരോഗ്യ പരിശോധനകള്‍ക്കായി സൈന്യം എല്ലാ ...