Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ട്വിറ്ററിൽ ലേഖനമെഴുതണോ ?ഇപ്പ ശരിയാക്കിത്തരാമെന്ന് മസ്ക് ; പക്ഷേ വേണ്ടത് ഇതാണ്

by Brave India Desk
Mar 6, 2023, 10:37 pm IST
in News, Technology
Share on Facebook
Tweet
WhatsApp
Telegram

എഴുത്തിന് പരിമിതിയുള്ളത് കൊണ്ട് ട്വിറ്ററില്‍ ആഴത്തിലുള്ള ആശയപ്രകടനം സാധിക്കാതെ നിരാശരായവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഇനിയങ്ങോട്ട് ട്വിറ്ററില്‍ ആശയം വാരിവിതറിക്കോളൂ, വേണമെങ്കില്‍ ഒരു ഉപന്യാസം തന്നെ എഴുതിക്കോളൂ. പറയുന്നത് ട്വിറ്റര്‍ സിഇഒ സാക്ഷാല്‍ ഇലോണ്‍ മസ്‌ക് തന്നെയാണ്, അതും ട്വിറ്ററിലൂടെ തന്നെ. പതിനായിരം അക്ഷരങ്ങള്‍ വരെയുള്ള ട്വീറ്റുകള്‍ക്ക് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. ഉടന്‍ തന്നെ ഈ സൗകര്യം ലഭ്യമാകുമെന്നാണ് സൂചന. ആഴത്തിലെഴുതി ശീലമുള്ളവര്‍ ഇനി ട്വിറ്ററിനായി ആറ്റിക്കുറുക്കി എഴുതി കഷ്ടപ്പെടേണ്ട.

നിലവില്‍ 280 അക്ഷരങ്ങള്‍ വലുപ്പമുള്ള ട്വീറ്റ് മാത്രമേ സാധാരണഗതിയില്‍ ട്വിറ്റര്‍ അനുവദിക്കുന്നുള്ളു. നീല ടിക്കുള്ള അല്ലെങ്കില്‍ അംഗത്വത്തിനായി പണം നല്‍കുന്ന ഉപയോക്താക്കള്‍ക്ക് 4,000 അക്ഷരങ്ങള്‍ വരെയുള്ള ട്വീറ്റിന് സൗകര്യമുണ്ട്. അതേസമയം ഇനി അവതരിപ്പിക്കാന്‍ പോകുന്ന ഉപന്യാസമെഴുതാനുള്ള സൗകര്യം കമ്പനിയുടെ നീല സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമാണോ അല്ല അംഗത്വത്തിനായി പണം നല്‍കാത്തവര്‍ക്കും ലഭിക്കുമോ എന്ന് ട്വിറ്റര്‍ മേധാവി വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഒരുപാട് ഉപയോക്താക്കള്‍ കാത്തിരിക്കുന്ന സൗകര്യമാണിതെന്നതില്‍ ഒരു സംശയവുമില്ല.

Stories you may like

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

അടുത്തിടെയുള്ള മസ്‌കിന്റെ തീരുമാനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നീണ്ട ട്വീറ്റുകള്‍ നടത്താനുള്ള സൗകര്യം സൗജന്യമായി എല്ലാവര്‍ക്കും നല്‍കുമെന്ന് കരുതാനാകില്ല. ഒരുപക്ഷേ സാധാരണ ഉപയോക്താക്കള്‍ക്ക് ട്വീറ്റിന്റെ വലുപ്പം അല്‍പ്പം കൂടി നീട്ടാനും വരിക്കാര്‍ക്ക് പതിനായിരം അക്ഷരങ്ങള്‍ വരെ നീളമുള്ള ട്വീറ്റിന് സൗകര്യമൊരുക്കാനുമായിരിക്കും ട്വിറ്ററിന്റെ പദ്ധതി. പെട്ടെന്നുതന്നെ ഇതിനുള്ള സൗകര്യമൊരുക്കും എന്നറിയിച്ചുവെങ്കിലും ഇത് എപ്പോഴായിരിക്കും എന്ന് മസ്‌ക് വ്യക്തമാക്കിയിട്ടില്ല.

Tags: twitterblue tickElon MuskTweet LengthTwitter Subscription
Share1
Tweet
Send
Share

Latest stories from this section

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

Latest News

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology