Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഹിന്ദുക്കളോട് പ്രതികാരം ചെയ്യും, ഇന്ത്യയിൽ രക്തമൊഴുക്കും, ആക്രമണമുണ്ടാകും ‘: ഭീഷണിയുമായി ഐഎസ് ഖൊറാസൻ , ഇനിയെങ്കിലും സ്റ്റാലിൻ സർക്കാർ ഉണരുമോയെന്ന് ബിജെപി

കോയമ്പത്തൂർ, മംഗളൂർ സ്ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് ഐഎസ് മുഖപത്രം

by Brave India Desk
Mar 7, 2023, 04:42 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കോയമ്പത്തൂർ : കോയമ്പത്തൂരിലെ ക്ഷേത്രത്തിനു മുന്നിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യയിൽ രക്തമൊഴുക്കുമെന്ന ഭീഷണിയുമായി ഐ എസ് ഖൊറാസൻ . കർണാടകയിലെ മംഗളൂരുവിലും സമാനമായ ബോംബ് സ്‌ഫോടനം നടന്നിരുന്നു. അതിന്റെ ഉത്തരവാദിത്വവും ഇതേ ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്.

ഐഎസ്‌കെപിയുടെ ‘അൽ-അസീം മീഡിയ ഫൗണ്ടേഷന്റെ’ 68 പേജുള്ള മുഖപത്രമാണ് ഇന്ത്യയിൽ രക്തം ചിന്തുമെന്ന് ഭീഷണിയുയർത്തിയിരിക്കുന്നത്. ഈ ബോംബ് ആക്രമണങ്ങളിലൂടെ ‘നമ്മുടെ സഹോദരങ്ങൾ പ്രതികാരം ചെയ്തു’ എന്നാണ് ഇതിൽ കുറിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ഈ കേസിൽ ദക്ഷിണേന്ത്യയിലെ 40 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. രണ്ട് സ്‌ഫോടനങ്ങളുടേയും പൊതുവായ ബന്ധം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Stories you may like

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

എന്തിനും തയ്യാറായിരിക്കാൻ മുന്നറിയിപ്പ്; ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാൻ, ക്യാംപ് ഡേവിഡിൽനിന്ന് തിടുക്കത്തിൽ മടങ്ങി ട്രംപ്!

2022 ഒക്ടോബർ 23 ന് നടന്ന ഈ സംഭവവുമായി ബന്ധപ്പെട്ട് എൻഐഎ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനം ഉണ്ടായപ്പോൾ കോയമ്പത്തൂരിലെ കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് മുന്നിൽ കാറിൽ സ്‌ഫോടനമുണ്ടായി. ആക്രമണത്തിൽ ജമേഷ മുബീൻ എന്ന ഭീകരനും കൊല്ലപ്പെട്ടു. ശ്രീലങ്കയിലെ ബോംബ് സ്‌ഫോടനങ്ങളുമായും ഇതിന് ബന്ധമുണ്ടെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

‘ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ’. ഇപ്പോൾ ഇന്ത്യയിലും ഭീഷണിയായിട്ടുണ്ട്. ഡിഎംകെക്കാർ ഇനിയെങ്കിലും ഉറക്കത്തിൽ നിന്ന് ഉണർന്ന് സിലിണ്ടർ സ്ഫോടന സിദ്ധാന്തം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഹിന്ദുക്കൾക്കെതിരായ ജിഹാദി ആക്രമണമാണെന്ന് എല്ലാവർക്കും വ്യക്തമായെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ പറഞ്ഞു.

Tags: ISIS active in South India
Share20
Tweet
Send
Share

Latest stories from this section

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

Latest News

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

എന്തിനും തയ്യാറായിരിക്കാൻ മുന്നറിയിപ്പ്; ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാൻ, ക്യാംപ് ഡേവിഡിൽനിന്ന് തിടുക്കത്തിൽ മടങ്ങി ട്രംപ്!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology