Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചാരപ്രവർത്തനം: ചൈനയുടെ ഹുവായ് 5ജി ഉപകരണങ്ങൾക്ക് ജർമ്മനിയിലും നിരോധനം  

by Brave India Desk
Mar 8, 2023, 05:10 am IST
in International, Technology
Share on Facebook
Tweet
WhatsAppTelegram

ഹുവായ് 5ജി ഇലക്ട്രേണിക് ഉപകരണങ്ങൾ തങ്ങളുടെ നെറ്റ് വർക്കുകളിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനവുമായി ജർമ്മനിയും. ബ്രിട്ടൻ, അമേരിക്ക, ഓസ്ട്രേലിയ, പോളണ്ട് എന്നീ രാജ്യങ്ങൾ ഇതിനകം തന്നെ ഹുവായ് ഉപകരണങ്ങൾ നിരോധിച്ചിട്ടുണ്ട്. 5ജി ഉപകരണങ്ങളിലൂടെ ഹുവായ് ചൈനയ്ക്കുവേണ്ടി ചാരപണി ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം.

ലോകത്തെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് വാർത്ത വിനിമയ  കമ്പനികളിൽ ഒന്നാണ് ഹുവായ്. ഹുവായ് ,ഹോണർ, എന്നീ മൊബൈൽ ഫോണുകളും ഹുവായ് കമ്പനിയുടേതാണ്.  5ജി നെറ്റ് വർക്കിനുവേണ്ട വാർത്താവിനിമയ ഉപകരങ്ങൾ വിപണനത്തിനിറക്കിയ ആദ്യ കമ്പനികളിലൊന്നും ഹുവായ് ആണ്.

Stories you may like

സതിയുടെ ശാപമേറ്റ മണ്ണ്!’;നേപ്പാളിനെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ശാപവാക്കുകൾ;ആ കഥയിതാ…

5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!

ഈ ഉപകരണങ്ങളിലൂടെ നെറ്റ് വർക്കുകളിൽ നുഴഞ്ഞുകയറാനാവുമെന്നും സുപ്രധാനമായ വിവരങ്ങൾ മോഷ്ടിക്കാനാവുമെന്നും കണ്ടെത്തിയത് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമാണ്.  അതോടൊപ്പം ചൈനയക്ക് ആവശ്യം വന്നാൽ ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്ന രാജ്യത്തെ വാർത്താവിനിമയ സംവിധാനം തകരാറിലാക്കാനാകും.

ഹുവായ് സിഇഒയുടെ മകളായ  മെംഗ് വാൻ ഷോ വിനെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ  അമേരിക്ക അറസ്റ്റ് ചെയ്തിരുന്നു.  അമേരിക്കയിലുള്ള എല്ലാ 5 ജി പദ്ധതികളിൽ നിന്നും നാല് വർഷം മുൻപ്  ഹുവായ് കമ്പനിയെ നിരോധിച്ചിരുന്നു. അതിനുപിന്നാലെയാണ് ഓസ്ട്രേലിയയും, സ്വീഡനും, പോളണ്ടും ഹുവായിയെ  നിരോധിച്ചത്.

എന്നാൽ ജർമ്മനി ഇതുവരെ അത്തരമൊരു തീരുമാനം എടുത്തിരുന്നില്ല. സുരക്ഷാ ഏജൻസികളുടെ നിർദ്ദേശ പ്രകാരമാണ് ജർമ്മനിയും ഇപ്പോൾ തീരുമാനം എടുക്കാൻ നിർബന്ധിതരായിരിക്കുന്നത് . ഹുവായ് മാത്രമല്ല മറ്റൊരു ചൈനീസ് കമ്പനിയായ ZTE യുടെയും ഉപകരങ്ങൾ സമാനമായ രീതിയിൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ജർമ്മൻ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

സർക്കാരിൻറെ തീരുമാനം വരുന്നതിനു മുൻപ് അവരുടെ 5ജി നെറ്റ് വർക്കുകൾ ഹുവായ് ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. അവയെല്ലാം നീക്കം ചെയ്ത് എത്രയും പെട്ടെന്ന് ചൈന ബന്ധം ഇല്ലാത്ത കമ്പനികളുടെ ഉപകരണം സ്ഥാപിക്കണമെന്നാണ് ജർമ്മാൻ സർക്കാർ ആവശ്യപ്പെടുന്നത്. എത്ര സാമ്പത്തിക നഷ്ടം സഹിക്കേണ്ടി വന്നാലും ദേശസുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നാണ് ജർമ്മൻ സർക്കാർ   ജനങ്ങളോട് ആവശ്യപ്പെടുന്നത്.

Tags: Germany 5g Huawei5g spy Huaweichina GermanyHuawei Germany
Share28
Tweet
SendShare

Latest stories from this section

പാകിസ്താന്റെ സ്വപ്‌ന പദ്ധതി രാഷ്ട്രീയ തട്ടിപ്പ്,ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നു; പിച്ചയെടുക്കൽ വ്യാപിപ്പിക്കേണ്ടി വരും…

‘വെള്ളത്തെ രാഷ്‌ട്രീയ ആയുധമാക്കരുത്’; സിന്ധു നദീജല കരാറിൽ ഇന്ത്യയ്‌ക്കെതിരെ പാക് പ്രധാനമന്ത്രി

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

ചെമ്പ് കൊണ്ടുപോയ കോൺവോയ്ക്ക് നേരെ മിന്നലാക്രമണം!’; 12 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അംഗങ്ങളെ വധിച്ച് പാക് സേന; ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ

Latest News

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടില്ല’; ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് ത്രിവേദി

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies