Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

യുഎൻ ആസ്ഥാനത്തിന് മുന്നിൽ ഇന്ത്യാ വിരുദ്ധ പോസ്റ്റുകൾ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ; പോസ്റ്ററിൽ പറയുന്ന കാര്യങ്ങളെ അംഗീകരിക്കുന്നില്ലെന്നും, ഇന്ത്യയുടെ പ്രതിഷേധം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും സ്വിറ്റ്‌സർലന്റ്

by Brave India Desk
Mar 12, 2023, 06:32 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ജനീവ: ജനീവയിലെ യുഎൻ ആസ്ഥാനത്തിന് മുന്നിൽ ഇന്ത്യാ വിരുദ്ധ പോസ്റ്ററുകൾ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യ സ്വിസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശ കൗൺസിലിന്റെയും പ്രധാന ഓഫീസുകൾക്ക് സമീപത്തായിട്ടാണ് ഇന്ത്യയെ വിമർശിക്കുന്ന പോസ്റ്ററുകളും ബാനറുകളും നിറഞ്ഞിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് വർമയാണ് സ്വിസ് അംബാസഡർ റാൾഫ് ഹെക്‌നറെ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചത്. തീർത്തും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനവുമായ പോസ്റ്ററുകളാണ് വഴിനീളെ ഉയർത്തിയിരിക്കുന്നത്. വിഷയത്തിൽ ഇന്ത്യയുടെ പ്രതിഷേധം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, വിഷയം ഉന്നത അധികാരികളെ എത്രയും വേഗം അറിയിക്കുമെന്നും” ഹെക്‌നർ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു.

Stories you may like

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പൊതുനിരത്തിലാണെന്നും, അത് ഒരിക്കലും സ്വിറ്റ്‌സർലന്റ് സർക്കാരിന്റെ അഭിപ്രായമല്ലെന്നും ഹെക്‌നർ ചൂണ്ടിക്കാട്ടി. ” എല്ലാവർക്കുമായി അനുവദിച്ചിട്ടുള്ള സ്ഥലത്താണ് ആ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്ററിൽ പറയുന്ന കാര്യങ്ങളെ ഒരു രീതിയിലും അംഗീകരിക്കുന്നില്ല. സ്വിസ് സർക്കാരിന് ഇത്തരം അടിസ്ഥാനരഹിതമായ പോസ്റ്ററുകളുമായി യാതൊരു ബന്ധവുമില്ല. ഇത് സർക്കാരിന്റെ നിലപാടല്ലെന്നും” അദ്ദേഹം വ്യക്തമാക്കി.

ജനീവയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ഒരു വ്യക്തി ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഇംഗ്ലീഷിലും ഫ്രഞ്ചിലുമാണ് പോസ്റ്ററുകൾ ഉള്ളത്. ന്യൂനപക്ഷങ്ങളും ക്രിസ്ത്യാനികളും ഇന്ത്യയിൽ അടിച്ചമർത്തപ്പെടുകയാണെന്നും, അവർക്കെതിരായ അതിക്രമങ്ങൾ വർധിച്ചു എന്നെല്ലാമാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ സ്‌പോൺസർ ചെയ്ത അക്രമങ്ങളാണ് ഇന്ത്യയിൽ നടക്കുന്നതെന്നും പോസ്റ്ററുകളിൽ എഴുതിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകളെ സ്വിസ് ഭരണകൂടം ഒരു രീതിയിലും അംഗീകരിക്കുന്നില്ലെന്നും സ്വിസ് അംബാസഡർ പ്രസ്താവനയിൽ പറഞ്ഞു.

Tags: ANTI INDIA POSTERGENEVAswitzerland
Share1
Tweet
Send
Share

Latest stories from this section

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

Latest News

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies