യുഎൻ ആസ്ഥാനത്തിന് മുന്നിൽ ഇന്ത്യാ വിരുദ്ധ പോസ്റ്റുകൾ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ; പോസ്റ്ററിൽ പറയുന്ന കാര്യങ്ങളെ അംഗീകരിക്കുന്നില്ലെന്നും, ഇന്ത്യയുടെ പ്രതിഷേധം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും സ്വിറ്റ്‌സർലന്റ്
ജനീവ: ജനീവയിലെ യുഎൻ ആസ്ഥാനത്തിന് മുന്നിൽ ഇന്ത്യാ വിരുദ്ധ പോസ്റ്ററുകൾ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യ സ്വിസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശ കൗൺസിലിന്റെയും പ്രധാന ...