കല്‍പറ്റ്: തെരഞ്ഞെടുപ്പില്‍ തോറ്റ വയനാട് ഡിസിസി സെക്രട്ടറി പി.വി ജോണ്‍ തൂങ്ങി മരിച്ചു. മാനന്തവാടിയിലെ പാര്‍ട്ടി ഓഫിസിലാണ് ജോണിനെ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.
പുത്തന്‍പുര വാര്‍ഡില്‍ നാലാം സ്ഥാനത്തായ ജോണ്ിന് 39 വോട്ടുകളാണ് ആകെ ലഭിച്ചിരുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ വി.യു ജോയ് ആണ് ഇവിടെ ജയിച്ചത്. മറ്റൊരു സ്വതന്ത്രന്‍ രണ്ടാം സ്ഥാനത്തെത്തി. സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു.
മാനന്തവാടി നഗരസഭയില്‍ ഇടത് മുന്നണിയാണ് ഭൂരിപക്ഷം നേടിയത്.
Discussion about this post