wayand

വയനാട് ഇന്ന് ഹർത്താൽ

വയനാട്: ജില്ലയിൽ ഇന്ന് ഹർത്താൽ. എൽഡിഎഫും, യുഡിഎഫുമാണ് ഇന്ന് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറ് മണിയ്ക്ക് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറ് മണിവരെ തുടരും. ...

ഉപതിരഞ്ഞെടുപ്പ് ; വയനാട്ടിൽ 40 .64 %, ചേലക്കരയിൽ 44.35 ശതമാനം പോളിംഗ്

വയനാട് : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിലും ചേലക്കര ല നിയോജക മണ്ഡലത്തിലും പോളിംഗ് തുടരുന്നു. സമയം ഒന്നരയോട് അടുത്തപ്പോൾ ചേലക്കരയിൽ 44.35 ശതമാനവും വയനാട് ...

ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല; പോക്‌സോ കേസിൽ പോലീസ് പെടുത്തിയെന്നാരോപിച്ച് ഫേസ്ബുക്കിൽ വീഡിയോ; പിന്നാലെ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

വയനാട് : യുവാവ് പുഴയിൽ ചാടി മരിച്ചു . പോലീസ് പോക്‌സോ കേസിൽ പെടുത്തിയെന്ന് ആരോപിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. അഞ്ച്കുന്ന് മാങ്കാനി സ്വദേശി രതിൻ ആണ് ...

വയനാട് ഉരുൾപൊട്ടലിന് ശേഷം കാട്ടാനകൾ കൂട്ടത്തോടെ മുണ്ടേരിക്കാട്ടിൽ എത്തുന്നു; ഒപ്പം നാട്ടുകാരുടെ പേടിസ്വപ്‌നവും

വയനാട്: മുണ്ടേരിക്കാട്ടിൽ നിന്നും അപ്രത്യക്ഷമായ ആനകൾ തിരികെയെത്തുന്നു. കഴിഞ്ഞ ദിവസം മുതൽ ആനകൾ ജനവാസ മേഖലകളിൽ എത്തുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവയുടെ കൂട്ടത്തിൽ പ്രദേശവാസികളുടെ പേടിസ്വപ്‌നമായ കസേരക്കൊമ്പനും ...

ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ !; വസ്ത്രം വാങ്ങാൻ 11 കോടി; ഭക്ഷണത്തിന് ചിലവിട്ടത് 18 കോടി; വയനാട് ദുരന്തത്തിന്റെ മറവിൽ സർക്കാർ കൊള്ള

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങളുടെ മറവിൽ കോടികൾ കൊള്ളയടിച്ച് സംസ്ഥാന സർക്കാർ. യുക്തിയ്ക്ക് നിരക്കാത്ത തരത്തിലുള്ള കണക്കുകളാണ് രക്ഷാപ്രവർത്തനത്തിന് ചിലവായത് എന്ന തരത്തിൽ സർക്കാർ പുറത്തുവിട്ടത്. ...

”പോവുകയാണെങ്കിൽ ഒന്നിച്ച് പോട്ടെ എന്ന് കരുതി കെട്ടിപ്പിടിച്ച് നിന്നു; ഞങ്ങൾക്ക് ഇനിയൊന്നും ബാക്കിയില്ല;” നോവായി വയനാട്

വയനാട് : വൻ ദുരന്തം മുന്നിൽ കണ്ട് മരവിച്ച് നിൽക്കുകയാണ് വയനാട്. മരണം തൊട്ടുമുന്നിൽ കണ്ട് തിരികെ ജീവിതത്തിലേക്ക് എത്തിയവർ. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ. സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് ...

ദുരന്ത തീരമായി ചാലിയാർപ്പുഴ; ഒഴുകിയെത്തിയത് നിരവധി പേരുടെ ജീവനറ്റ ശരീരങ്ങൾ ; മരണസംഖ്യ 62 ആയി

വയനാട് : ദുരന്ത തീരമായി ചാലിയാർപ്പുഴ. ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിൽ നിന്നും ചാലിയാർപ്പുഴയിലൂടെ കിലോമീറ്ററോളം ഒഴുകിയെത്തിയത് നിരവധി മൃതദേഹങ്ങളാണ്. ഇതുവരെ പുഴയുടെ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയത് 19 ഓളം ...

പുൽപള്ളിയിൽ വീണ്ടും കടുവ ഇറങ്ങി; പശുക്കിടാങ്ങളെ കടിച്ച് കൊന്നു

വയനാട്: പുൽപ്പള്ളിലെ ജനവാസ മേഖലയിൽ വീണ്ടും കടുവ ഇറങ്ങി. രണ്ട് പശുക്കിടാങ്ങളെ കടിച്ചുകൊന്നു. ഉച്ചയോടെയായിരുന്നു സംഭവം. മേയാൻവിട്ട പശുക്കൾക്ക് നേരെയാണ് കടുവകളുടെ ആക്രമണം ഉണ്ടായത്. കളപ്പുരയ്ക്കൽ ജോസഫിന്റെ ...

ഭീതിയൊഴിഞ്ഞു ; മുള്ളൻകൊല്ലിയിലെ കടുവ കൂട്ടിലായി

വയനാട്: മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി . രണ്ടരമാസത്തോളമായി മുള്ളൻകൊല്ലി മേഖലയിൽ പതിവായി മളർത്തുമൃഗങ്ങളെ പിടിക്കുന്ന കടുവയാണ് കൂട്ടിൽ കുടുങ്ങിയത്. പിടികൂടിയ കടുവയെ ആദ്യം കുപ്പാടിയിലേക്ക് ...

18 ലക്ഷത്തിന്റെ കടബാദ്ധ്യത; വിഷം കഴിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു

വയനാട്: കൽപ്പറ്റയിൽ കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകൻ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (55) ആണ് മരിച്ചത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആയ ...

രേഖകളില്ലാതെ കേരളത്തിലേക്ക് കടത്താൻ ശ്രമം; വയനാട്ടില്‍ മു​പ്പ​ത്തി​നാ​ല് ലക്ഷം രൂപ പിടികൂടി

വയനാട്ടില്‍ അനധികൃതമായി കടത്തിയ ലക്ഷക്കണക്കിന് രൂപ പിടികൂടി. രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ മു​പ്പ​ത്തി​നാ​ല് നാ​ല് ല​ക്ഷ​ത്തി തൊ​ണ്ണൂ​റ്റി ഏ​ഴാ​യി​ര​ത്തി അ​ഞ്ഞൂ​റ് ലക്ഷം രൂ​പയാണ് പി​ടി​കൂ​ടിയത്. കേ​ര​ള അ​തി​ര്‍​ത്തി​യാ​യ തോ​ല്‍​പ്പെ​ട്ടി ...

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തി; ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും

വയനാട് ജില്ലയിൽ വീണ്ടും  മാവോയിസ്റ്റ് സാന്നിധ്യം. മേപ്പാടി മുണ്ടക്കൈയിൽ ആണ് മാവോയിസ്റ്റുകളെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ...

ഉരുള്‍പൊട്ടലിന് മുന്‍പ്,ഉരുള്‍ പൊട്ടല്‍ സമയത്ത്,ഉരുള്‍ പൊട്ടലിന് ശേഷം;’ഈ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കാണാതെ പോകരുത്’

സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ  പലയിടങ്ങളിലും ഏറ്റവും കൂടുതൽ  റിപ്പോർട്ട് ചെയ്തത് ഉരുൾപൊട്ടലായിരുന്നു.ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട മുന്കരുതലുകളെപ്പറ്റി പലരും അഞ്ജരാണ്. വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകളിൽ നിരവധി പേർക്കാണ് ജീവൻ ...

അമേതിയിലെ തോല്‍വിയുടെ നിരാശ മറച്ചുവെച്ച് വയനാട്ടുകാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ നാളെ കേരളത്തില്‍;12 ഇടങ്ങളില്‍ റോഡ് ഷോ നടത്താന്‍ തീരുമാനം

അമേതിയില്‍ വന്‍ പരാജയം ഏറ്റു വാങ്ങിയെങ്കിലും വയനാട്ടില്‍ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനങ്ങളെ കാണാന്‍ രാഹുല്‍ നാളെ വയനാട്ടിലെത്തും.മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ് ഷോയില്‍ ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു;യുവാവ് അറസ്റ്റില്‍

വയനാട് മീനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മീനങ്ങാടി കാക്കവയൽ സ്വദേശി അമൽ (21) ആണ് അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കുട്ടിയെ ...

വയനാട്ടില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മാവോയിസ്റ്റുകളുടെ ആഹ്വാനം

വയനാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി മാവോയിസ്റ്റുകള്‍ രംഗത്ത്.കര്‍ഷകരോടാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.ഇക്കാര്യമാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ വയനാട് പ്രസ്‌ക്ലബിലേക്ക് കത്തയച്ചു. നാടുകാണി ദളം വക്താവ് അജിതയുടെ പേരിലാണ് ...

രാഹുല്‍ വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടര്‍ എ.ആര്‍.അജയകുമാറിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത് രണ്ടാം ...

ഇടത് നേതാക്കള്‍ക്ക് സ്വസ്ഥതയില്ല ; രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളിയുമായി അപരന്‍ ‘രാഹുല്‍ ഗാന്ധി’യെ ഇറക്കാന്‍ നീക്കം

വയനാട് ലോക്സഭ മണ്ഡലത്തില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ അപരനെ ഇറക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്്.രാഹുല്‍ ഗാന്ധി എന്നു പേരുള്ള ഒരു വിദ്യാര്‍ത്ഥിയെ ഇടതു നേതാക്കള്‍ സമീപിച്ചതായി റിപ്പോര്‍ട്ട്. ...

Kolkata: CPI(M) former General Secretary Prakash Karat(L) with Tripura Chief Minister Manik Sarkar during the party's State Committee meeting, at party headquarters in Kolkata on Sunday. PTI Photo  (PTI7_10_2016_000065A)

ബ്രാഞ്ച് സെക്രട്ടറിയുടെ ആത്മഹത്യ;വയനാട് സിപിഎമ്മില്‍ പൊട്ടിത്തെറി.പ്രതിയെ സംരക്ഷിച്ച് പാര്‍ട്ടി

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ പൊട്ടിത്തെറി.ആരോപണവിധേയനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് മാനന്തവാടി ഏരിയാ കമ്മിറ്റിയോഗത്തില്‍ നിന്ന് ഏരിയാ സെക്രട്ടറിയടക്കം 7 പേര്‍ ഇറങ്ങിപ്പോയി. ഇന്നലെ ...

തിരഞ്ഞെടുപ്പില്‍ തോറ്റ വയനാട് ഡിസിസി സെക്രട്ടറി തൂങ്ങിമരിച്ചു

കല്‍പറ്റ്: തെരഞ്ഞെടുപ്പില്‍ തോറ്റ വയനാട് ഡിസിസി സെക്രട്ടറി പി.വി ജോണ്‍ തൂങ്ങി മരിച്ചു. മാനന്തവാടിയിലെ പാര്‍ട്ടി ഓഫിസിലാണ് ജോണിനെ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. പുത്തന്‍പുര വാര്‍ഡില്‍ നാലാം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist