ബീഹാറിലെ ജനവിധി മാനിക്കുന്നുവെന്ന് ബിജെപി വക്താവ് റാം മാധാവ് പറഞ്ഞു. ജെഡിയുവിന്റെ തിരിച്ച് വരവ് അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലാവില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജേവേദ്കര്‍ പ്രതികരിച്ചു. സംസ്്ഥാന വിശയങ്ങളാണ് തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ രാഷ്ട്രിയത്തില്‍ മാറ്റം വരുത്തുന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി കവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. അതേസമയം മോദി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നായിരുന്നു ആര്‍ജെഡി നേതാവ് ശരത് യാദവിന്റെ പ്രതികരണം.
Discussion about this post