Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അടിക്ക് തിരിച്ചടി; മക്ഗ്രാത്തിന്റെയും ഹാരിസിന്റെയും ബാറ്റിംഗ് കരുത്തിൽ ഗുജറാത്തിനെ വീഴ്ത്തി യുപി പ്ലേ ഓഫിൽ

ഹേമലതയുടെയും ഗാർഡ്നറുടെയും അർദ്ധ സെഞ്ച്വറികൾ പാഴായി

by Brave India Desk
Mar 20, 2023, 07:16 pm IST
in Cricket, India, Sports
Share on FacebookTweetWhatsAppTelegram

മുംബൈ: ഗുജറാത്ത് ജയന്റ്സിനെതിരെ 3 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി യുപി വാറിയേഴ്സ് വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ പ്ലേ ഓഫിൽ കടന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് 20 ഓവറിൽ 6 വിക്കറ്റിന് 178 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ യുപി 19.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

അർദ്ധ സെഞ്ച്വറികൾ നേടിയ ആഷ്ലി ഗാർഡ്നറുടെയും ദയാളൻ ഹേമലതയുടെയും ബാറ്റിംഗ് കരുത്തിലാണ് ഗുജറാത്ത് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ഗാർഡ്നർ 39 പന്തിൽ 60 റൺസും ഹേമലത 33 പന്തിൽ 57 റൺസും നേടി. യുപിക്ക് വേണ്ടി പാർശവി ചോപ്രയും രാജേശ്വരി ഗെയ്ക്വാദും 2 വിക്കറ്റുകൾ വീതം വീഴ്ത്തി.

Stories you may like

പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്; നേട്ടം ഡൽഹിക്കെതിരായ തകർപ്പൻ ജയത്തോടെ

ഫൈനലിൽ തീ പാറും; ഡൽഹിയും മുംബൈയും നേർക്കുനേർ

മറുപടി ബാറ്റിംഗിൽ യുപിയുടെ മുൻനിര ബാറ്റർമാർ പെട്ടെന്ന് കൂടാരം കയറിയതോടെ ഗുജറാത്ത് ആവേശത്തിലായി. എന്നാൽ, തഹ്ലിയ മക്ഗ്രാത്തും ഗ്രേസ് ഹാരിസും തകർത്തടിച്ചതോടെ, യുപിയുടെ പ്രതീക്ഷകൾ സജീവമായി. ഹാരിസ് 41 പന്തിൽ 72 റൺസും മക്ഗ്രാത്ത് 38 പന്തിൽ 57 റൺസും നേടി. അവസാന നിമിഷം ഉത്തരവാദിത്വത്തോടെ ബാറ്റ് വീശിയ സോഫി എക്ലെസ്റ്റൺ 19 റൺസുമായി പുറത്താകാതെ നിന്നതോടെ, ഗുജറാത്തിനെ വീഴ്ത്തി യുപി പ്രഥമ വനിതാ പ്രീമിയർ ലീഗിന്റെ പ്ലേ ഓഫിലേക്ക് മുന്നേറി.

ഗുജറാത്തിന് വേണ്ടി കിം ഗാർത്ത് 2 വിക്കറ്റ് വീഴ്ത്തി.

Tags: UPWWPL 2023GG
ShareTweetSendShare

Discussion about this post

Latest stories from this section

സമുദായങ്ങൾ തമ്മിലുള്ള സംഘർഷം ;വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തും; മുന്നറിയിപ്പുമായി മണിപ്പൂർ സർക്കാർ

എസ്ബിഐയ്ക്ക് ലഭിച്ചത് 14,000 കോടിയുടെ 2000 രൂപ നോട്ടുകൾ; ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞെന്ന് എസ്ബിഐ ചെയർമാൻ

ഐപിഎല്ലിലെ വിജയമൊക്കെ ഓക്കേ, പക്ഷേ എനിക്ക് മഞ്ഞപ്പടയോട് ചിലത് പറയാൻ ഉണ്ട്; സുന്ദർ പിച്ചെയുടെ വാക്കുകൾ വൈറലാവുന്നു

മോദി മാജിക്കിന്റെ 9 വർഷങ്ങൾ; വിപുലമായ പരിപാടികളുമായി ബിജെപി

Next Post

പറഞ്ഞതിൽ ഒരു ഖേദവുമില്ല; റബ്ബറിന്റെ വിലയെക്കുറിച്ച് സിപിഎമ്മിനോടും കോൺഗ്രസിനോടും പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? രാജ്യം ഭരിക്കുന്ന പാർട്ടിയോടാണ് പറഞ്ഞതെന്ന് മാർ ജോസഫ് പാംപ്ലാനി

Latest News

മോസ്‌കോയിൽ ഡ്രോൺ ആക്രമണം; നിരവധി കെട്ടിടങ്ങൾ തകർന്നു

സിപിഎമ്മിന് ഭരണം കിട്ടിയപ്പോൾ സന്തോഷിച്ചു; എന്നിട്ട് ഒരു കീടം മരിച്ചുവെന്നായിരുന്നു റസാഖിന്റെ മരണം അറിഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്; വിമർശനവുമായി സഹോദരൻ

സമുദായങ്ങൾ തമ്മിലുള്ള സംഘർഷം ;വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തും; മുന്നറിയിപ്പുമായി മണിപ്പൂർ സർക്കാർ

എസ്ബിഐയ്ക്ക് ലഭിച്ചത് 14,000 കോടിയുടെ 2000 രൂപ നോട്ടുകൾ; ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞെന്ന് എസ്ബിഐ ചെയർമാൻ

ഐപിഎല്ലിലെ വിജയമൊക്കെ ഓക്കേ, പക്ഷേ എനിക്ക് മഞ്ഞപ്പടയോട് ചിലത് പറയാൻ ഉണ്ട്; സുന്ദർ പിച്ചെയുടെ വാക്കുകൾ വൈറലാവുന്നു

ഇതാദ്യമായി സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന; ദൗത്യകാലാവധി ആറ് മാസം; അടുത്ത ലക്ഷ്യം ചന്ദ്രൻ

മോദി മാജിക്കിന്റെ 9 വർഷങ്ങൾ; വിപുലമായ പരിപാടികളുമായി ബിജെപി

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies