Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പിന്നാക്ക ക്ഷേമത്തെക്കുറിച്ച് കോൺഗ്രസ് വാതോരാതെ സംസാരിക്കും; പക്ഷെ പ്രവൃത്തിയിൽ ഒന്നുമില്ലെന്ന് അമിത് ഷാ

by Brave India Desk
Mar 25, 2023, 10:24 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ചിന്ദ്വാര(മദ്ധ്യപ്രദേശ്); പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ കപട അവകാശവാദങ്ങൾ പൊളിച്ചടുക്കി അമിത് ഷാ. മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ സംഘടിപ്പിച്ച പൊതുറാലിയിലായിരുന്നു അമിത് ഷായുടെ വിമർശനം. വർഷങ്ങളായി പിന്നാക്ക ക്ഷേമത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. പക്ഷെ അവരുടെ വാക്കുകൾ ഒരിക്കലും പ്രവൃത്തിയിലേക്ക് വഴിമാറിയിട്ടില്ല അദ്ദേഹം പറഞ്ഞു.

എന്നാൽ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാനുളള നിരന്തരപരിശ്രമമാണ് ബിജെപി സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നാക്കക്കാരുടെ ക്ഷേമത്തിനായി വലിയ വലിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകിയിട്ടുളളത്. പക്ഷെ അതിന്റെ തുടർ നടപടികൾ അവർ ഒരിക്കലും നടത്തിയിട്ടില്ല. 2014 ൽ ജനങ്ങൾ നരേന്ദ്രമോദിയെ അധികാരത്തിലേറ്റിയ ശേഷം അദ്ദേഹമാണ് പിന്നാക്ക വിഭാഗങ്ങൾക്കായുളള ദേശീയ കമ്മീഷന് ഭരണഘടനാ പദവി നൽകിയതെന്നും അമിത് ഷാ പറഞ്ഞു.

Stories you may like

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഗോത്ര വിഭാഗങ്ങൾക്ക് ആധിപത്യമുളള ജില്ലയാണ് ചിന്ദ്വാര. മുൻ എംപിയും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് പാർലമെന്റിലും സംസ്ഥാന നിയമസഭയിലും എത്തിയത് ഇവിടെ നിന്നാണ്. എന്നിട്ടും ഇവിടുത്തെ ഗോത്രവിഭാഗത്തിന് മതിയായ സൗകര്യങ്ങളോ പ്രദേശത്തിന്റെ വികസനമോ ഉണ്ടായിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

ചിന്ദ്വാരയിലെ ഗോത്ര വിഭാഗങ്ങൾക്ക് കിട്ടാനുളള ആനുകൂല്യം കിട്ടിയതും അംഗീകാരം കിട്ടിയതും അർഹിക്കുന്ന ബഹുമാനം കിട്ടിയതും ബിജെപി ഭരണത്തിലാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ബിർസ മുണ്ട ജയന്തി ഗോത്രവർഗ സ്വാഭിമാന ദിനമായി ആചരിക്കാനുളള തീരുമാനം രാജ്യത്തെ മുഴുവൻ ഗോത്രജനതയുടെയും അഭിമാനം ഉയർത്തിയ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2014 ൽ നരേന്ദ്രമോദിയെ തിരഞ്ഞെടുത്തപ്പോൾ തന്റെ സർക്കാർ പിന്നാക്ക വിഭാഗങ്ങൾക്കും ദളിത്, ഗോത്ര വിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും വേണ്ടിയുളളതാകുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെന്ന് അമിത് ഷാ പറഞ്ഞു. വാർദ്ധക്യകാല പെൻഷൻ വർദ്ധിപ്പിക്കുന്നതുൾപ്പെടെയുളള വാഗ്ദാനങ്ങൾ കമൽനാഥിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാർ നൽകിയിരുന്നു. എന്നാൽ ഒന്നും പാലിക്കപ്പെട്ടില്ല. 1973 ൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത വൻ ധൻ ധാം നടപ്പാക്കിയത് 2003 ൽ ശിവരാജ് സിംഗ് ചൗഹാന്റെ സർക്കാരാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

Tags: madhya pradeshഅമിത് ഷാനരേന്ദ്രമോദിChhindwaraBJP governmentsUdghosh public meetingചിന്ദ്വാര
Share7
Tweet
SendShare

Latest stories from this section

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

Discussion about this post

Latest News

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies