Tuesday, August 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

വഴക്കിനിടെ 30 കാരിയെ മർദ്ദിച്ചു; ആന്റ് മാനിലെ അഭിനേതാവ് ജൊനാതൻ മജോർസ് അറസ്റ്റിൽ

by Brave India Desk
Mar 26, 2023, 09:54 am IST
in Cinema, International
Share on Facebook
Tweet
WhatsAppTelegram

ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് ചിത്രം ആന്റ് മാനിലെ അഭിനേതാവ് ജൊനാതൻ മജോർസ് അറസ്റ്റിൽ. 30 കാരിയായ യുവതിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്. ന്യൂയോർക്ക് പോലീസാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കുടുംബ വഴക്കാണ് യുവതിയെ മർദ്ദിക്കുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചെൽസയിലെ മാൻഹട്ടൻ നൈബർഹുഡിലുള്ള അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. ഉടനെ വിവരം യുവതി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ജൊനാതനെ കസ്റ്റഡിയിൽ എടുക്കകയും യുവതിയെ ആശുപത്രിയിലാക്കുകയും ചെയ്തും.

Stories you may like

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ജൊനാതന്റെ ആക്രമണത്തിൽ യുവതിയ്ക്ക് തലയ്ക്കും കഴുത്തിലുമാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം താൻ യുവതിയെ മർദ്ദിച്ചിട്ടില്ലെന്ന് നടൻ പ്രതികരിച്ചു. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. പരാതി വ്യാജമാണെന്നും നടൻ പറഞ്ഞു.

Tags: Jonathan Majorsant man
Share1
Tweet
SendShare

Latest stories from this section

ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ

ഗൗതം അദാനിക്കെതിരായ എല്ലാ ക്രിമിനൽ കേസുകളും തള്ളി യുഎസ് ഫെഡറൽ കോടതി ; കേസുകൾ അവസാനിപ്പിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

300 ബില്യൺ ഡോളർ നഷ്ടപരിഹാരമായി വേണമെന്ന് ഇറാൻ; കൊല്ലപ്പെട്ടവരുടെ കണക്കുപറഞ്ഞ് ആവശ്യം തള്ളി ട്രംപ്

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

‘ഞാൻ ഇസ്രായേലിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല’ ; ട്രംപിന്റെ ഗാസ സമാധാന പദ്ധതി തള്ളി നെതന്യാഹു

Discussion about this post

Latest News

‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’

‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

‘മലമുകളിലേക്ക് കയറുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്; ഡോഡയിൽ വൻ തിരച്ചിൽ, പ്രദേശത്ത് സൈന്യവും പോലീസും കുതിച്ചെത്തി!’: ജമ്മു കശ്മീരിൽ അതീവ ജാഗ്രത!

‘മലമുകളിലേക്ക് കയറുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്; ഡോഡയിൽ വൻ തിരച്ചിൽ, പ്രദേശത്ത് സൈന്യവും പോലീസും കുതിച്ചെത്തി!’: ജമ്മു കശ്മീരിൽ അതീവ ജാഗ്രത!

19 മോസ്റ്റ് വോണ്ടഡ് ഭീകരരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവുകളിൽ പതിച്ച് ഡൽഹി പോലീസ് ; നടപടി സ്വാതന്ത്ര്യദിന സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി

19 മോസ്റ്റ് വോണ്ടഡ് ഭീകരരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവുകളിൽ പതിച്ച് ഡൽഹി പോലീസ് ; നടപടി സ്വാതന്ത്ര്യദിന സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ

ഗൗതം അദാനിക്കെതിരായ എല്ലാ ക്രിമിനൽ കേസുകളും തള്ളി യുഎസ് ഫെഡറൽ കോടതി ; കേസുകൾ അവസാനിപ്പിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies