Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹിന്ദു യൂണിവേഴ്‌സിറ്റിയ്ക്ക് ഒരു ദശലക്ഷം ഡോളർ സംഭാവന നൽകി വ്യവസായി; യുവാക്കൾക്ക് ശരിയായ ജീവിതദിശ ലഭിക്കുമെന്ന് വ്യവസായി

by Brave India Desk
Mar 31, 2023, 12:42 pm IST
in India, International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ: ഹിന്ദു യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയ്ക്ക് ഒരു ദശലക്ഷം ഡോളർ സംഭാവന നൽകി ഇന്ത്യൻ-അമേരിക്കൻ വ്യവസായി. ഹിന്ദു തത്ത്വചിന്തയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുന്ന യുഎസിലെ ഏക സ്ഥാപനമാണ് ഫ്‌ളോറിഡ ആസ്ഥാനമായുള്ള ഹിന്ദു യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്ക. ഇവിടുത്തേക്കാണ് രമേഷ് ഭൂതാഡ സംഭാവന നൽകിയത്.ഹൂസ്റ്റൺ ആസ്ഥാനമായുള്ള സ്റ്റാർ പൈപ്പ് പ്രൊഡക്ട്സിന്റെ സിഇഒയാണ് രമേഷ് ഭൂതാഡ.

1989ൽ സ്ഥാപിതമായതും 1993-ൽ ഫ്േളാറിഡ സ്റ്റേറ്റ് ഗവൺമെന്റിന്റെ അംഗീകാരമുള്ളതുമായ ഹിന്ദു യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന സംഭാവനയാണിത്.

Stories you may like

പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!

യുഎസിനോട് 10 ബില്യൺ ഡോളർ ചോദിച്ച് പാകിസ്താൻ ! സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപ്പെടാൻ പുതിയ തന്ത്രം

യൂണിവേഴ്‌സിറ്റിയിലെ പഠനത്തിലൂടെ യുവാക്കൾക്ക് ജീവിതത്തിൽ വളരെ നേരത്തെ തന്നെ ഹിന്ദുമതത്തെക്കുറിച്ചുള്ള അറിവും ധാരണയും നേടാനാകും, സന്തോഷകരവും ഉൽപ്പാദനക്ഷമവുമായ ജീവിതം നയിക്കാൻ അവർ പ്രാപ്തരാകുമെന്ന് രമേഷ് ഭൂതാഡ പറഞ്ഞു.

ഒരു പരമ്പരാഗത ഹിന്ദു കുടുംബത്തിൽ ജനിച്ച് വളർന്നിട്ടും നിരവധി പ്രമുഖ ഹിന്ദു സംഘടനകളിലും പാരമ്പര്യങ്ങളിലും അംഗമായിരുന്നിട്ടും, ‘ഹിന്ദുമതത്തിന്റെ അന്തസത്ത തനിക്ക് ശരിക്കും മനസ്സിലായിട്ടില്ല.ഹിന്ദുമതത്തിന്റെ യഥാർത്ഥ സത്ത മനസ്സിലാക്കാൻ 60 വർഷമെടുത്തു, ‘, നമ്മുടെ കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, കൂടാതെ ലോകം മുഴുവനുമായും എങ്ങനെ ഐക്യത്തോടെ ജീവിക്കാമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘മറ്റ് സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് ഉപജീവനമാർഗം നേടുന്നതിന് അറിവ് നൽകിയേക്കാം. HUA പോലുള്ള ഒരു സ്ഥാപനത്തിന് മാത്രമേ ഒരു വിദ്യാർത്ഥിയെ അവരുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്ന ഹിന്ദു വിജ്ഞാനം നൽകാൻ കഴിയൂയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: donates1 million USDhinduHindu University
Share14TweetSendShare

Latest stories from this section

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക; ‘പിക്ക്ആക്സ്’ മലനിരകളിൽ ഉടൻ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

Discussion about this post

Latest News

പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!

പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

യുഎസിനോട് 10 ബില്യൺ ഡോളർ ചോദിച്ച് പാകിസ്താൻ ! സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപ്പെടാൻ പുതിയ തന്ത്രം

ഹൃദയാഘാത സാധ്യത വർധിക്കുന്നു; 10-ൽ 9 ഇന്ത്യക്കാർക്കും കൊളസ്ട്രോൾ വ്യതിയാനമെന്ന് ICMR

ഹൃദയാഘാത സാധ്യത വർധിക്കുന്നു; 10-ൽ 9 ഇന്ത്യക്കാർക്കും കൊളസ്ട്രോൾ വ്യതിയാനമെന്ന് ICMR

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക; ‘പിക്ക്ആക്സ്’ മലനിരകളിൽ ഉടൻ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies