Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തളർത്താനാകില്ല ഒന്നിനും; അഭിമാനമായി വരുൺ; വേൾഡ് ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ മാറ്റുരയ്ക്കാൻ ഏഴാം ക്ലാസുകാരൻ

by Brave India Desk
Apr 3, 2023, 02:06 pm IST
in Kerala, India, International
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു: വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയുടെ അഭിമാനമാവാൻ 31 അംഗ സംഘം. ബംഗളൂരു നഗരത്തിൽ നിന്നും മാത്രം 13 കാരനായ മലയാളി വിദ്യാർത്ഥി അടക്കം മൂന്ന് അവയവ സ്വീകർത്താക്കളും രണ്ട് അവയവദാതാക്കളുമാണ്  അന്താരാഷ്ട്ര മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ വരുൺ ആണ് ഇന്ത്യക്കായി മെഡൽ വേട്ടയ്‌ക്കൊരുങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ.

ലോകത്ത് അവയവദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസ്  ഏപ്രിൽ 15 മുതൽ 21 വരെ ഓസ്‌ട്രേലിയയിലാണ് നടക്കുക. മാതൃരാജ്യത്തിനായി ഒരു മെഡൽ എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാനായി ഇപ്പോഴേ കഠിനപരിശീലനത്തിൽ മുഴുകിയിരിക്കുകയാണ് 13 കാരനായ വരുൺ. അമ്മ ദീപയുടെയും അച്ഛൻ ആനന്ദ് അനന്തരാമന്റെയും പൂർണ പിന്തുണയോടെയാണ് വരുൺ പരിശീലനം തുടരുന്നത്. തന്റെ ഇഷ്ട കായിക ഇനങ്ങളായ ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ എന്നിവയിലൂടെ മെഡൽ സ്വന്തമാക്കാനാവുമെന്നാണ് വരുണിന്റെ പ്രതീക്ഷ. മകന്റെ വലിയ സ്വപ്‌നത്തിന് കൂട്ടായി അവയവദാതാവായ അമ്മയും ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്.

Stories you may like

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ഒമ്പതാം വയസിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് വരുണിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നത്. പൊന്നോമനയ്ക്കായി അമ്മ ദാതാവായി എത്തിയതോടെ ചികിത്സ കൂടുതൽ എളുപ്പമായി. അവയവമാറ്റൽ ശസ്ത്രക്രിയ കഴിഞ്ഞ് പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ വരുൺ, സാധാരണ കുട്ടികളെ പോലെ കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നത് തുടരുകയായിരുന്നു. അങ്ങനെ ഒരു അവസരത്തിലാണ് വരുണിന് ടേബിൾ ടെന്നീസിലും ബാഡ്മിന്റണിലും ഉള്ള അസാമാന്യ കഴിവ് മാതാപിതാക്കൾ കണ്ടെത്തുന്നതും, കൂടുതൽ പരിശീലനം നൽകാൻ തയ്യാറാവുന്നതും.

വിവിധ രാജ്യങ്ങളിൽ നിന്നായി ഏകദേശം രണ്ടായിരത്തിലധികം പേർ വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്.നീന്തൽ, അത്‌ലറ്റിക്‌സ്, സൈക്ലിംഗ്, അമ്പെയ്ത്ത്, ഗോൾഫ്, ബാഡ്മിന്റൺ, സ്‌ക്വാഷ്, ടേബിൾ ടെന്നീസ് എന്നിവയാണ് ഗെയിംസിലെ പ്രധാന മത്സര ഇനങ്ങൾ. ന്യൂറോ സർജനായ അർജുൻ ശ്രീവത്സ (57), ദാതാവായ ഇളയ സഹോദരൻ അനിൽ ശ്രീവത്സ (56), എംഎൻസി ജീവനക്കാരനായ സൗവിക് സർക്കാർ (35) എന്നിവരാണ് ഇന്ത്യൻ സംഘത്തിൽ ബംഗളൂരുവിൽ നിന്ന് പങ്കെടുക്കുന്ന മറ്റുള്ളവർ.

Tags: malayaliVARUNkidney recipientsWorld Transplant GamesOlympics committee
Share1
Tweet
Send
Share

Latest stories from this section

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

Latest News

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

അമ്മയെ വിട്ട് ഞാൻ പോകില്ല;  കത്തുന്ന ബസിൽ അമ്മയ്ക്കായി അവസാന നിമിഷം വരെ പോരാടിയ മകൻ; ശശാങ്കിന്റെ പോരാട്ടം കണ്ണീരാകുന്നു

അമ്മയെ വിട്ട് ഞാൻ പോകില്ല; കത്തുന്ന ബസിൽ അമ്മയ്ക്കായി അവസാന നിമിഷം വരെ പോരാടിയ മകൻ; ശശാങ്കിന്റെ പോരാട്ടം കണ്ണീരാകുന്നു

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies